July 25, 2021

കറണ്ട് ബിൽ അടയ്ക്കേണ്ട കെഎസ്ഇബിയുടെ അറിയിപ്പ്, 85,000 രൂപ സഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം

കറണ്ട് ബിൽ അടയ്ക്കേണ്ട കെഎസ്ഇബിയുടെ അറിയിപ്പ്, 85,000 രൂപ സഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കായീ പോലീസിൻറെ മുന്നറിയിപ്പ്.

ഇന്നത്തെ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഉയർന്ന വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ 85,000 രൂപയാണ് ധനസഹായമായി നൽകുന്നത്. 2022ൽ സിവിൽ സർവീസ് എഴുതുവാൻ യോഗ്യത നേടിയിട്ടുള്ള നൂറു വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. സിവിൽ സർവീസെന്ന സ്വപ്നമുള്ളവർക്ക് സാമ്പത്തിക സഹായകമാകുന്ന ഈ പദ്ധതിയിലേക്ക് പെട്ടെന്നുതന്നെ അപേക്ഷ നൽകാവുന്നതാണ്. മാത്രമല്ല കെഎസ്ഇബിയുടെ പുതിയ അറിയിപ്പാണ്, കറണ്ട് ബിൽ ഒന്നും ഇപ്പോൾ അടയ്ക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം കുടിശ്ശിക വന്ന തുക എല്ലാംതന്നെ ഘട്ടമായി അടച്ചാൽ മതി എന്നാണ് തീരുമാനം. ഇവയെ കുറിച്ചെല്ലാം ഇവിടെ വ്യക്തമാകുന്നു. അതുപോലെതന്നെ എഫ്ബി പോലുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് പോലീസിൻറെ മുന്നറിയിപ്പുണ്ട്. പുതിയ തട്ടിപ്പ് സംഘങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. ഫ്രണ്ട്സിനെ പേരിൽ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി പണം അക്കൗണ്ടിലൂടെ തട്ടുകയാണ് ഇവരുടെ ലക്ഷ്യം. അതിനാൽ അബദ്ധവശാൽ ഈയൊരു കെണിയിൽ വീഴാൻ സാധ്യതയുണ്ട്. സോഷ്യൽമീഡിയ ഉപഭോക്താക്കളെ എല്ലാം ജാഗരൂകമാകേണ്ടതാണ്. എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായി അറിയാം മറ്റ് അറിവുകളും നേടാം.

അറിവ് പങ്കുവയ്ക്കാം.