July 25, 2021

ദിവസം 200 രൂപയും സൗജന്യ കിറ്റും, തിരിച്ചടവ് ഇല്ലാത്ത 20000 രൂപയുടെ ധനസഹായം, അറിയുക

ദിവസം 200 രൂപയും സൗജന്യ കിറ്റും. തിരിച്ചടവ് ഇല്ലാത്ത 20000 രൂപയുടെ ധനസഹായം. ഈ ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിടും.

മഹാമാരിയുടെ ഒരു കാലവും ലോക്ക്ഡൗൺ സാഹചര്യമൊക്കെ ആയതിനാൽ ഒരുപാട് പേരാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നത്. ദൈനംദിന ജീവിതത്തിനുള്ള ഉപായം പോലുമില്ലാതെ നിരവധി മത്സ്യത്തൊഴിലാളികളാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. കടലിൽ പോകാൻ സാധിക്കാത്ത മത്സ്യത്തൊഴിലാളികൾക്ക് വളരെ സഹായകം എന്നവണ്ണം സർക്കാർ ദിവസവും 200 രൂപയും സൗജന്യ കിറ്റുമാണ് അനുവദിച്ചിരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതലായി ഇവിടെ വ്യക്തമാക്കുന്നു. മാത്രമല്ലാ തിരിച്ചറിവില്ലാത്ത ഇരുപതിനായിരം രൂപയാണ് അതിക്രമത്തിൽ പെട്ട് ഗുരുതര പരിക്കേറ്റവർക്കായി സർക്കാർ സഹായം ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗൺ കാലമായതിനാൽ വ്യാപാരമേഖല വളരെയധികം തിരിച്ചടി നേരിടുകയാണ്. തകർന്നടിഞ്ഞ വ്യാപാര മേഖലയെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരിനെതിരെയുള്ള പ്രതിഷേധം ആയിട്ട് 3 ജില്ലകളിലായാണ് വരുംദിവസങ്ങളിൽ കടയടപ്പ് സമരം നടത്താൻ വ്യാപാരമേഖല തീരുമാനിച്ചിരിക്കുന്നത്. പലിശ കുടിശീക മുടങ്ങി നടപടിയിലേക്ക് നീങ്ങാൻ കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വാടക ഒഴിവാക്കാനും പുനരധിവാസ പാക്കേജിന് എന്നിവ നേടി എടുക്കാൻ വേണ്ടിയാണ് ഈ സമരത്തിന് മുന്നോടിയായി ഒരുങ്ങുന്നത്. ഇവയെക്കുറിച്ചെല്ലാം വിശദമായി അറിയാം.

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.