July 25, 2021

സ്വന്തമായി പശുവിനെ വളർത്താൻ സർക്കാർ വക സഹായം, ഈ സഹായം ഇനിയും അറിയാതെ പോകരുത്

സ്വന്തമായി പശുവിനെ വളർത്താൻ സർക്കാർ വക സഹായം, നിങ്ങൾ പശുക്കളെ സ്നേഹിക്കുന്ന ആളാണെങ്കിൽ, വളർത്താൻ ഇഷ്ടപെടുന്നുവെങ്കിൽ, അതിനുള്ള പണം നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ ഒട്ടും.

വിഷമിക്കേണ്ടതില്ല ആ സംരംഭത്തിനുള്ള പണം സർക്കാർ നൽകും. മിണ്ടാപ്രാണികളെ ആർക്കാണ് ഇഷ്ടമില്ലാത്തത്. അവരെ കൊച്ചുകുട്ടികളെ പോലെ സ്നേഹിച്ചും ലാളിച്ചും കൊണ്ടുനടക്കുന്നവരുമുണ്ട്. എന്നാൽ അതൊരു സംരംഭമായി തുടങ്ങി വലിയ തുക ലഭിച്ചാൽ ഏറെ സന്തോഷമല്ലേ. ഇപ്പോഴാണെങ്കിൽ ഒരുപാട് ആളുകൾ തൊഴിൽ ഇല്ലാതെ ഒരു ജോലി തേടി നടക്കുന്നവർ ആണ് അതിനാൽ ഈ അറിവ് പലർക്കും സഹായമാകും. പണ്ടൊക്കെ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്തുപോന്നിരുന്ന ഒരു തൊഴിൽ ആയിരുന്നു പശുവളർത്തൽ. പാലും പാൽ ഉൽപന്നങ്ങളും എന്നും നമ്മുക്ക് ആവശ്യമുള്ള വസ്തുക്കളാണ്. പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ പശുവളർത്തൽ വളരെയധികം കുറഞ്ഞു വന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾ യുവകർഷകരെ പശുവളർത്തലിന് പ്രോത്സാഹിപ്പിക്കുന്നതിനായ് സർക്കാർ നമ്മുക്ക് എല്ലാ കാര്യങ്ങളും ചെയ്തു തരുന്നു. പശുവളർത്തൽ താല്പര്യമുള്ള ആളാണ് നിങ്ങളെങ്കിൽ വിശദമായ് അറിയുവാനും മനസിലാക്കുവാനും ഇവ കാണാം. പശുവളർത്തൽ പ്രോത്സാഹിപ്പിക്കാൻ ആയി എല്ലാവർക്കും ഈ

അറിവ് പങ്കുവെക്കാം.