October 16, 2021

സ്വർണ്ണം കയ്യിലുള്ളവർ ശ്രദ്ധിക്കുക, ഇന്നുമുതൽ പുതിയ കേന്ദ്രനിയമം, ഈ സ്വർണം വാങ്ങരുത് പണി കിട്ടും

സ്വർണ്ണം കയ്യിലുള്ളവർ ശ്രദ്ധിക്കുക, ഇന്നുമുതൽ പുതിയ കേന്ദ്രനിയമം, ഈ സ്വർണം വാങ്ങരുത് പണി കിട്ടും, പ്രധാനപ്പെട്ട അറിയിപ്പുകൾ. നമ്മളെല്ലാവരും സ്വർണ്ണം ഉപയോഗിക്കുന്നവരാകാം.

എന്നാൽ ജ്വല്ലറി ഉടമകളെയും സ്വർണ്ണം ഉപയോഗിക്കുന്നവരെയും ഒരുപോലെ ബാധിക്കുന്ന പുതിയ നിയമാണ് കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്. ഇനി ഹോൾമാർക്ക് മുദ്രയുള്ള സ്വർണ്ണം മാത്രമേ വിൽക്കുവാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം ഇത് നിയമവിരുദ്ധമായിരിക്കും. മാത്രമല്ല 14, 18, 22 ക്യാരറ്റുകളിലുള്ള സ്വർണ്ണങ്ങൾ മാത്രമേ ഇനി വിൽക്കുവാനാകൂ. അതോടൊപ്പം ഐഡി നമ്പറുകൾ ഉണ്ടായിരിക്കണം. അതുപോലെതന്നെ ജിഎസ്ടി ബില്ലും അനിവാര്യമാണ്. ജ്വല്ലറി ഉടമകളെ വളരെ അധികം ബാധിക്കുന്നതാണ് ഈ നിയമങ്ങൾ. 18, 14, 22 കാരറ്റുകളിൽ ഉൾപ്പെടാത്ത സ്വർണ്ണം വിൽക്കുവാനും സാധിക്കുകയില്ല, അതിനാൽ വളരെയധികം നഷ്ടം നേരിടേണ്ടതായിവരും. മാത്രമല്ല ഉപഭോക്താക്കൾ ഇതെല്ലാം ശ്രദ്ധിച്ചുവേണം സ്വർണ്ണം വാങ്ങേണ്ട്. അതുമാത്രമല്ല ഇവർക്ക് കയ്യിലുള്ള സ്വർണ്ണം വിൽക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതലായി വ്യക്തമാക്കുന്നു. മാത്രമല്ല ലോക്ഡൗൺ ജൂൺ 16ന് അവസാനിക്കുന്നതിൻ്റെ ഭാഗമായി പുതിയ ലോക്ഡൗൺ ഉത്തരവുകളാണ് സർക്കാർ കൊണ്ടുവരാൻപോകുന്നത്. പ്രാദേശിക അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ തീരുമാനിക്കുന്നത്. ഇതിനെക്കുറിച്ച് വിശദമായി അറിയാം, മറ്റ് അറിവുകളും നേടാം.

എല്ലാവരിലേക്കും എത്തിക്കാം.