September 18, 2021

ഇപ്പോഴും ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങാനും ഉപയോഗിക്കാനും അറിയില്ലേ? എളുപ്പം വിശദമായി പഠിക്കാം

ഇപ്പോഴും ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങാനും ഉപയോഗിക്കാനും അറിയില്ലേ? എളുപ്പം വിശദമായി പഠിക്കാം. അറിയാത്തവർക്കായി വളരെ ഉപകാരപ്രദമാകുന്ന അറിവ്.

ഇപ്പോൾ ബാങ്കിംഗ് സിസ്റ്റം എല്ലാം വളരെയധികം ഈസി ആയി കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും എല്ലാ പണമിടപാടുകൾ നടത്തുന്നത് ബാങ്ക് മുഖേനയാണ്. എന്നാൽ നൂതന സാങ്കേതികവിദ്യകളുടെ പുരോഗമനം മൂലം ഇപ്പോൾ പണം ഡെപ്പോസിറ്റ് ചെയ്യാനോ പിൻവലിക്കാൻ ഒന്നുംതന്നെ നമ്മൾ ബാങ്കിനെ സമീപിക്കേണ്ട ആവശ്യമില്ല. അതിനാൽ നമുക്ക് ഒരുപാട് സമയം ലഭിക്കാവുന്നതാണ്. മൊബൈലിലൂടെ തന്നെ എല്ലാ പണമിടപാടുകളും നടത്താനുള്ള ഒരു എളുപ്പവഴിയാണ് ഗൂഗിൾ പേ ആപ്പ് വഴി നമുക്ക് ലഭിക്കുന്നത്. പലരും ഇത് ഉപയോഗിച്ചു വരുന്നുണ്ടെങ്കിലും, ഇപ്പോഴും ഇതിൽ അക്കൗണ്ട് തുടങ്ങുന്നതോ ഉപയോഗിക്കുന്നതോ എങ്ങനെയെന്ന് അറിയാത്തവർ ഉണ്ട്. ഇവർക്ക് വേണ്ടിയാണ് ഇന്നത്തെ ഈ വീഡിയോ. പണം ട്രാൻസ്ഫർ ചെയ്യാൻ മാത്രമല്ല ഫോൺ റീചാർജ് ചെയ്യാനും, ബില്ലുകൾ അടയ്ക്കാനും, ഓൺലൈൻ പർച്ചേസിങിന് എല്ലാം നമുക്ക് ഗൂഗിൾ പേ ഉപയോഗിക്കാവുന്നതാണ്. മറ്റാരുടെയും സഹായം കൂടാതെ ഇവയെല്ലാം എങ്ങനെ ചെയ്യണം എന്നത് കണ്ടറിയാം. ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങാനും ഉപയോഗിക്കാനുള്ള രീതിയും എങ്ങനെയെന്നത് നോക്കാം.

മറ്റുള്ളവർക്കും പങ്കുവെക്കാം.