October 17, 2021

പൂർണമായും ലോക് ഡൗൺ പിൻവലിക്കില്ല, ഇളവുകൾ മാത്രം പ്രഖ്യാപിച്ചു, എന്തെല്ലാമാണെന്ന് അറിയാം

പൂർണമായും ലോക് ഡൗൺ പിൻവലിക്കില്ല, ഇളവുകൾ മാത്രം പ്രഖ്യാപിച്ചു, എന്തെല്ലാമാണെന്ന് വിശദമായി അറിയാം. മുഖ്യമന്ത്രിയുടെ പുതിയ അറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ ജൂൺ 16 വരെയായിരുന്നു.

സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറവുള്ളതിനാൽ ജനജീവിതം സംഭവിച്ചു നിൽക്കുന്ന ഒരു സാഹചര്യത്തിൽ വ്യാപാരമേഖലയിലുള്ള എല്ലാവരും പ്രതിഷേധമായി മുന്നോട്ടു പോകുന്നതിനാൽ ലോക്ഡൗൺ ഇളവുകൾ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാലും ലോക്ഡൗൺ പൂർണമായും പിൻവലിച്ചിട്ടില്ല. ക്ലസ്റ്റർ തിരിച്ചായിരിക്കും ഇനി നിയന്ത്രണങ്ങൾ നടത്തിവരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പൂർണ്ണ ലോക്ഡൗണായിരിക്കും. സംസ്ഥാനത്ത് ജൂൺ 17 മുതൽ മിതമായ രീതിയിൽ ഗതാഗതം പുനരാരംഭിക്കാം. മാത്രമല്ല പൊതുപരീക്ഷകൾ നടത്താനും അനുമതി നൽകിയിട്ടുണ്ട്. മരണാനന്തര വിവാഹ ചടങ്ങുകളിൽ എല്ലാം നിലവിലെ നിയന്ത്രണങ്ങൾ തുടരും. ലോട്ടറി വിൽപനയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ ആണെങ്കിൽ സ്ഥലങ്ങളിലെല്ലാം ഭാഗികമായി ലോക്ഡൗണും, 8 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ സമ്പൂർണ്ണ ഇളവുകളാണ് സർക്കാർ നൽകുന്നത്. അവിടെ എല്ലാ കടകൾക്കും പ്രവർത്തിക്കിവുന്നതുമാണ്. മുഖ്യമന്ത്രിയുടെ ലോക്ഡൗണവുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനങ്ങൾ കുറിച്ച് വിശദമായി അറിയാം.

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.