September 18, 2021

കേരളം വീണ്ടും അടയ്ക്കുന്നു, ഗ്യാസ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, 99% ആളുകൾക്കും അറിയില്ല

കേരളം വീണ്ടും അടയ്ക്കുന്നു, ഗ്യാസ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക വീട്ടിൽ ഗ്യാസ് സിലിണ്ടർ വാങ്ങുന്നവരിൽ 99% ആളുകൾക്കും ഈ കാര്യം അറിയില്ല. കേന്ദ്ര സർക്കാരിൻറെ പുതിയ സമിതി.

നിലവിലെ സാഹചര്യത്തിൽ ജൂൺ 16ന് ശേഷം ലോക്ഡൗൺ എടുത്തുമാറ്റി കൂടുതൽ ഇളവുകളാണ് സംസ്ഥാനത്ത് ലഭ്യമാകുന്നത്. എന്നാൽ ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡൗണിൽ സമാനമായ സാഹചര്യമായിരിക്കും, ഇളവുകൾ ഒന്നും ലഭ്യമല്ല. കൂടാതെ ഇന്ന് ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവരായിരിക്കും ഒട്ടുമിക്കആളുകളും. എന്നാൽ വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉള്ളവരിൽ 99 ശതമാനം ആളുകളും അതിൻറെ എക്സ്പെയറി ഡേറ്റ് നോക്കാറില്ല. കാലാവധി തീർന്ന ഗ്യാസ് സിലിണ്ടറുകളാണെങ്കിൽ അത് വീട്ടിൽ വയ്ക്കരുത്, ഇത് ശ്രദ്ധിക്കാതെപോയാൽ വളരെ വലിയ അപകടങ്ങളായിരിക്കും നേരിടേണ്ടിവരുന്നത്. ഗ്യാസ് സിലിണ്ടറിൻ്റെ എക്സ്പെയറി ഡേറ്റ് എങ്ങനെ നോക്കാം എന്നതും ഇവിടെ വ്യക്തമാക്കുന്നു. അതോടൊപ്പം ടിവി ചാനലുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മധ്യമങ്ങളുടെ സമിതിയിലായിരുന്നു തീർപ്പുകൽപ്പിക്കുക, എന്നാൽ കേന്ദ്രസർക്കാരിൻറെ പുതിയ നിയമപ്രകാരം പുതിയ സമിതി രൂപീകരിച്ചിരിക്കുന്നു. ചട്ടലംഘനത്തിനെതിരെ പരാതിയുണ്ടെങ്കിൽ ഈ സമിതിയിൽ കൊടുക്കുന്നതുവഴി ചാനലുകൾ നിർത്തിവയ്ക്കാൻപോലും നടപടിയെടുക്കാൻ ഇവർക്ക് അനുവാദമുണ്ട്. ഇവയെക്കുറിച്ചെല്ലാം കൂടുതലായി അറിയാം മറ്ററിവുകളും നേടാം.

എല്ലാവരിലേക്കും എത്തിക്കാം.