October 17, 2021

റേഷൻ കടയുടെ മുൻപിൽ പതിപ്പിച്ചിരിക്കുന്ന നോട്ടീസ് നിങ്ങൾ ശ്രദ്ധിച്ചോ?കടുത്ത പിഴയും ശിക്ഷയും ലഭിക്കും

റേഷൻ കടയുടെ മുൻപിൽ പതിപ്പിച്ചിരിക്കുന്ന നോട്ടീസ് നിങ്ങൾ ശ്രദ്ധിച്ചോ? ജൂലൈ 15ന് ശേഷം കടുത്ത പിഴയും ശിക്ഷയും ലഭിക്കും, ആയതിനാൽ എല്ലാവരും ശ്രദ്ധിക്കുക.

എപിഎൽ ബിപിഎൽ കാർഡുടമകളുടെ ജൂലൈയിലെ റേഷൻ വിഹിതം കുറച്ചു എന്ന് ഇപ്പോൾ പറയുന്നുണ്ട്. നേരത്തെ തന്നെ മണ്ണെണ്ണ മൂന്നുമാസം കൂടുമ്പോൾ ആണ് ലഭിക്കുക എന്ന് പറഞ്ഞിരുന്നു, അതുപോലെതന്നെ ഇനി ജൂലൈ മുതൽ സെപ്റ്റംബറിൽ ഒരുതവണ ആയിരിക്കും മണ്ണെണ്ണ ലഭിക്കുക. പിന്നെയുള്ള ഏറെ സുപ്രധാനമായ ഒരു കാര്യം അനർഹമായി ബിപിഎൽ കാർഡ് തുടരുന്നവർ ആണെങ്കിൽ സ്വമേധയാൽ ജൂലൈ 15ന് ഉള്ളിൽ കാർഡ് തിരിച്ച് ഏൽപ്പിക്കേണ്ടതാണ്, അതിനുശേഷം ഗവൺമെൻറ് അവരെ കണ്ടുപിടിച്ചാൽ തീർച്ചയായും കടുത്ത പിഴയും ശിക്ഷയും നിങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നതാണ്. ഇത് മുൻപ് തന്നെ ഒരുപാട് തവണ പറഞ്ഞിട്ടുള്ള കാര്യമാണ് എന്നാൽ ജൂലൈ 15 ന് ശേഷമുള്ള കാര്യങ്ങൾ സാധാരണ ആവുകയില്ല, വലിയ തിരിച്ചടി തന്നെയായിരിക്കും അനർഹരായി ബിപിഎൽ കാർഡിൽ തുടരുന്നവർക്ക് ഉണ്ടാവുക. അപ്പോൾ ഇതിനെക്കുറിച്ച് വിശദമായി വീഡിയോയിൽ പറയുന്നു, അറിയാത്ത ഒരുപാട് ആളുകൾ ഉണ്ടാകും. ആയതിനാൽ അവരിലേക്ക് എല്ലാം

ഈ വിവരം എത്തിക്കാം.