September 18, 2021

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ 90 % പേർക്കും അറിയാത്ത സീക്രെട് സെറ്റിംഗ്സ് അറിയണോ?ഉഗ്രൻ അറിവ്

നമ്മുടെ എല്ലാവരുടെയും കൈകളിൽ മൊബൈൽ ഫോൺ ഉണ്ടായിരിക്കും. മെസ്സേജ് അയക്കാനും ചാറ്റ് ചെയ്യാനും വീഡിയോ കോൾ ചെയ്യാനും ഉൽപ്പന്നങ്ങൾ ഈ ഫോൺ ഉപകരിക്കും.

ആൻഡ്രോയ്ഡ് ഫോൺ ആയിരിക്കും മിക്ക ആളുകളും ഉപയോഗിക്കുന്നുണ്ടാവുക. ഇതിൽ ഒരു തരത്തിലുള്ള സെറ്റിംഗ്സ് എല്ലാം നമ്മൾ വച്ചിട്ടുണ്ടാകും. എന്നാൽ നമ്മളിൽ പലർക്കും അറിയാത്ത ഒരുപാട് സെറ്റിംഗ്സ് ഈ ഫോണിൽ ഉണ്ട്. അങ്ങനെ ചെയ്യാൻ കഴിയുന്ന നാല് ട്രിക്കുകൾ ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്നത്. 90% പേർക്കും അറിയാത്ത സെറ്റിംഗ്സ് ആണ് ഇവ. ഇത് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഉപയോഗിച്ച് എടുക്കാവുന്നതാണ്. നമ്മുടെ ഫോണിൽ ഏതു ഭാഗം വേണമെങ്കിലും സൂം ചെയ്യാം എന്നുള്ള കാര്യം നിങ്ങൾക്കറിയാമോ? എങ്കിൽ സംഗതി സത്യമാണ്. മാഗ്നിഫിക്കേഷൻ ജെസ്റ്റർ എന്നുപറയുന്ന ഒരു ഓപ്ഷൻ എനേബിൾ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് നമ്മുടെ ഫോണിൽ വരുന്ന എന്തൊരു കാര്യവും ഏതു വശവും വേണമെങ്കിലും സൂം ചെയ്യാൻ സാധിക്കുന്നതാണ്. ഇതുപോലെത്തെ ട്രിക്കുകൾ ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ എല്ലാവരുടെയും മൊബൈൽ ഫോണിൽ ഇത് ചെയ്യാനായി സാധിക്കുന്നതാണ്.അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ

കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.