September 18, 2021

നിങ്ങളുടെ പാൻകാർഡ് നഷ്ടപ്പെട്ടാൽ ഇനി വെറും 5 മിനിറ്റ് കൊണ്ട് വീട്ടിലിരുന്നു ഡൌൺലോഡ് ചെയ്യാം

നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻകാർഡ്. സാമ്പത്തിക തിരിച്ചറിയൽ രേഖയായാണ് ഈയൊരു പാൻകാർഡ് എന്ന് പറയുന്നത്.

നമ്മുടെ രാജ്യത്തെ ധാരാളം പണമിടപാടുകൾ നടത്താനും ടാക്സ് സംബന്ധമായ കാര്യങ്ങൾക്ക് എല്ലാം തന്നെ പാൻ കാർഡ് നിർബന്ധമാണ്. അത്രയധികം പ്രാധാന്യമാണ് പാൻകാർഡ് എന്ന് പറയുന്ന രേഖക്കുള്ളത്. എന്നാൽ നിങ്ങളുടെ കൈവശമുള്ള പാൻകാർഡ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ എന്ത് ചെയണം എന്ന് നിങ്ങൾക്ക് അറിയാമോ? അതെ നിങ്ങൾക്ക് നഷ്ടപ്പെട്ട പാൻകാർഡിലെ അതേ നമ്പറുള്ള പാൻകാർഡ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതെങ്ങനെ എന്നാണ് ഈ ഒരു വീഡിയോയിൽ പറയുന്നത് ഇതിനായി നിങ്ങൾ പാൻകാർഡ് കയ്യിലുള്ളവർ ആണെങ്കിലും എടുക്കാത്തവർ ആണെങ്കിലും ഇത് കണ്ടിരിക്കുന്നത് അത്യാവശ്യം തന്നെയാണ്. അഞ്ചു മിനിറ്റു കൊണ്ട് വീട്ടിൽ നിന്നും നിങ്ങൾക്ക് ഈയൊരു രീതിയിൽ പാൻകാർഡ് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. അപ്പോൾ ഈ വീഡിയോയിൽ പറയുന്ന രീതിയിൽ ഓരോ സ്റ്റെപ്പ് ഫോളോ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്കത് എളുപ്പത്തിൽ തന്നെ ലഭിക്കുന്നതാണ്. ഇന്നും ഈ ഒരു കാര്യം പലർക്കുമറിയില്ല. അതു കൊണ്ടു തന്നെ ഈ ഒരു അറിവ് എല്ലാവർക്കും

ഉപയോഗപ്രദമാകും എന്ന് കരുതുന്നു.