September 18, 2021

ടൈൽസ് ഇടുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാറുണ്ടോ?ഇല്ലെങ്കിൽ വൻനഷ്ടം തന്നെ സംഭവിക്കും അറിയാതെ പോകരുത്

ബഡ്ജറ്റിൽ ഒതുങ്ങിയ ഒരു വീട് പണിയാൻ ആയാണ് എല്ലാവരും ശ്രമിക്കുന്നത്. കുറഞ്ഞ ചിലവിൽ നല്ല ഭംഗിയുള്ള വീട് സ്വന്തമാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു.

ഓരോഘട്ടത്തിലും വീടുപണിക്കായി ഓരോ മെറ്റീരിയൽസ് നമുക്ക് വാങ്ങേണ്ടത് ആയി വരും. പ്രധാന ഒരുഭാഗം എന്നു പറയുന്നത് വീടിന്റ ഫ്ളോറിങ് ആണ്. ഇന്ന് ആളുകൾ ടൈൽസ് മാർബിൾ,ഗ്രാനൈറ്റ് തുടങ്ങിയവയാണ് തെരഞ്ഞെടുക്കുന്നത്. കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത് ടൈൽസ് ആയിരിക്കും. വിലക്കുറവിൽ ഉള്ള ടൈൽസ് എല്ലാം വാങ്ങുവാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇത് വാങ്ങുമ്പോൾ രണ്ടാംതരം ടൈലിസ് ആണോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല ടൈൽസ് വിരിക്കുമ്പോഴും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. രണ്ടായിരത്തി നിലയിൽരണ്ടു റിലീസിന് ഇടയിൽ സിമൻറ് ഇട്ട് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് പെട്ടെന്ന് ഇളകി വരാനും സിമൻറ് പോകുവാനും സാധ്യതയുണ്ട്. അപ്പോൾ ടൈൽസ് വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൂടുതൽ കാലം നിൽക്കുവാനായി എന്താണ് ചെയ്യേണ്ടതെന്നും ആണ് ഇതിൽ പറയുന്നത്. വീടുപണി ആരംഭിക്കുവാനും അല്ലെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നവർക്കും ഇത് വളരെയധികം ഗുണപ്രദമായ ഒരു അറിവ് തന്നെയാണ്.

കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.