September 18, 2021

സ്റ്റോക്ക് മാർക്കറ്റ് എന്താണെന്നും അതിന്റ സാധ്യതകൾ എന്താണെന്നും വളരെ സിമ്പിൾ ആയി മനസിലാക്കാം

സമ്പാദ്യ ശീലം എന്ന് പറയുന്നത് നമ്മളെല്ലാവരും വളർത്തേണ്ട ഒന്നാണ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ സാമ്പത്തിക ഭദ്രതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.

നമ്മൾ പല വഴികൾ കൂടിയും നമ്മുടെ തുക നിക്ഷേപിക്കാറുണ്ട്. പ്രധാനമായും എല്ലാവരും ഈ തുക ബാങ്കുകളിൽ ആയിരിക്കും സേഫ് ആയിട്ടു ഇടാൻ ശ്രമിക്കുക. നമുക്ക് ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യാം എന്നുള്ളത് കൊണ്ടാണ് ഇത്. ബാങ്കിൽ പലപ്പോഴും ആയി ഇത്തരത്തിലുള്ള ഇൻവെസ്റ്റ്മെന്റ് നടത്തുന്നത് നമ്മൾ എല്ലാവർക്കും പരിചയമായ സംഭവം ആണ്. അത്പോലെ ഇന്ന് ഒട്ടുമുക്കാൽ ആൾക്കാരും ഇൻവെസ്റ്റ് ചെയ്യുന്ന മറ്റൊരു മേഖലയാണ് സ്റ്റോക്ക് മാർക്കറ്റ്. എന്നാൽ ഇന്നും പലർക്കും ഈ സ്റ്റോക്ക് മാർക്കറ്റ് എന്താണെന്നും എന്താണ് അതിൻറെ സാധ്യതകൾ എന്ന് ഒന്നും അറിയുകയില്ല. അത്തരക്കാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന ഒരു വീഡിയോ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ ആണ് ഇതിൻറെ അവതരണം. അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള അറിവുകൾ പലർക്കും ഗുണകരം ആവുന്നതാണ്. അപ്പോൾ എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾക്ക് കൂടി

ഇത് പോലെ പറഞ്ഞു കൊടുക്കാവുന്നതാണ്.