September 18, 2021

കേരളം വീണ്ടും അപകടത്തിലേക്ക് കുട്ടികളുമായി പുറത്തിറങ്ങുമ്പോൾ അറിയാൻ സ്ത്രീകൾ ഇനി ഭയപ്പെടേണ്ട

നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ ഇവിടെ കേസുകൾ ദിനംപ്രതി ഉയരുകയാണ് . 13.43% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോൾ വരുന്നത്. 11 ജില്ലകളിൽ വളരെ വലിയ രീതിയിൽ തന്നെയാണ് ടി പി ആർ റേറ്റ് ഉയരുന്നത്.

അതു കൊണ്ടു തന്നെ വാരാന്ത്യ ലോക്കഡോൺ കഠിനമായി തന്നെ നടപ്പിലാക്കുന്നതാണ്. ഇതു കൂടാതെ
എ,ബി,സി,ഡി കാറ്റഗറിയിൽ ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടാതെ മൈക്രോ കൺടൈന്മെന്റ് സോണുകൾ കൂടി ഉൾപ്പെടുത്താനുള്ള ചിന്തയിലാണ്. മറ്റൊരു അറിയിപ്പ് കുട്ടികളുമായി പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. തെരുവുനായശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അതു കൊണ്ടു തന്നെ ഈയൊരു കാര്യം അതായതു പുറത്തിറങ്ങുമ്പോൾ നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ എന്നുള്ളത് തീർച്ചയായും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. മൂന്നാം അറിയിപ്പ് സ്ത്രീകളുടെ നേരെ എന്തെങ്കിലും തരത്തിലുള്ള ഭീഷണി സോഷ്യൽ മീഡിയ വഴിയോ വീടുകളിൽ നിന്നും എല്ലാം വന്നു കഴിഞ്ഞാൽ കനത്ത നടപടി ഉണ്ടാകുമെന്ന് തന്നെയാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇക്കാര്യം ഓർത്ത് സ്ത്രീകൾ ഇനി ഭയപ്പെടെണ്ട ആവശ്യമില്ല എന്നും അറിയിക്കുന്നു. അപ്പോൾ ഇതിന്റ വിശദമായ വിവരങ്ങൾ കൂടുതൽ അറിയാൻ

ആയി ഈ വീഡിയോ കാണാവുന്നതാണ്.