September 17, 2021

ഇനി ഇന്റർനെറ്റ് ഇല്ലെങ്കിലും ഗൂഗിൾ മാപ്പ് ഉപയോഗിക്കാം എന്നുള്ള കാര്യം നിങ്ങൾക്ക് അറിയാമോ?

ഗൂഗിൾ മാപ്പ് ഇപ്പോൾ നമുക്ക് എല്ലാവർക്കും അറിയുന്ന ഒരു സംഗതി തന്നെയാണ്. മൊബൈൽ ഫോൺ ഉള്ള ഏതൊരു വ്യക്തിക്കും ഇത് അറിയാവുന്നതാണ്.

ഇതിൻറെ സഹായം എന്നു പറയുന്നത് വളരെ വലുത് തന്നെയാണ്. നമ്മൾ മുൻപ് പോയിട്ടില്ലാത്ത വഴികളിലൂടെയും നമുക്ക് ധൈര്യമായി പോകാവുന്നതാണ്. ഗൂഗിൾ മാപ്പ് ഇട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ആരുടെയും സഹായമില്ലാതെ ആരോടും വഴി ചോദിക്കാതെ തന്നെ നിങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തുന്നതാണ്. എന്നാൽ ചില സമയങ്ങളിൽ നമ്മൾ പോകുന്ന വഴികളിൽ റേഞ്ച് കുറവാണെങ്കിൽ നമുക്ക് ശരിയായ രീതിയിൽ ഗൂഗിൾ മാപ്പ് പ്രവർത്തിക്കില്ല. അപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കൺഫ്യൂഷൻ നമുക്ക് വരാറുണ്ട്. ഇത്തരത്തിലുള്ളവർക്ക് വീട്ടിൽ നിന്നും പുറപ്പെടുന്നതിനു മുമ്പ് തന്നെ ചെയ്യാൻ കഴിയുന്ന ഒന്ന് ഗൂഗിൾമാപ്പ് നമ്മൾ തന്നെ ഡൗൺലോഡ് ചെയ്തു എടുക്കുക എന്നുള്ളത് ആണ്. എന്നാൽ പലർക്കും ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയുകയില്ല. അപ്പോൾ അത് എങ്ങനെയാണ് എന്നാണ് ഈ ഒരു വീഡിയോയിൽ വിശദീകരിക്കുന്നത്. തീർച്ചയായും എല്ലാവർക്കും ഏറെ ദായകമായ ഒരു സഹായകരമായ ഒരു അറിവ് തന്നെയായിരിക്കും ഇത്. മറ്റുള്ള ആളുകൾക്ക്

കൂടി ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.