September 18, 2021

ഓണത്തിന് 3200 രൂപ അക്കൗണ്ടിലേക്ക് സർക്കാർ സഹായം പെൻഷൻ മുടങ്ങി കിടക്കുന്നവർ ഇപ്രകാരം ചെയ്യൂ

നമ്മുടെ സംസ്ഥാനത്ത് നിരവധി ആളുകളാണ് ക്ഷേമപെൻഷൻ തുക കൈപ്പറ്റുന്നത്. ഇവർക്കെല്ലാവർക്കും തന്നെ
മാസം 1600 രൂപ വീതമാണ് ലഭിക്കുന്നത്.

കൃത്യമായി മസ്റ്ററിങ് നടത്തിയിട്ടുള്ളവർക്ക് ആണ് ഈ ഒരു തുക ലഭിക്കുന്നത്. 2021 ഓഗസ്റ്റ്ന് ശേഷമായിരിക്കും പുതിയ മസ്റ്ററിങ് നടപടി ക്രമങ്ങൾ ആരംഭിക്കുന്നത് എന്നാണ് അറിയുന്നത്. ബയോമെട്രിക് സിസ്റ്റം വഴി മസ്റ്ററിങ് നടത്തിയവർക്കാണ് ഇപ്പോൾ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നത്‌. ഇനി അടുത്ത മസ്റ്ററിങ് നടക്കുന്നത് വരെ വരും മാസങ്ങളിൽ ഈ തുക ലഭിക്കുന്നതാണ്.ജൂലൈ മാസത്തെ 1600 രൂപയും ഓഗസ്റ്റ് മാസത്തെ 1600 രൂപയും കൂടി ചേർന്ന് 3200 രൂപയായി നേരത്തെ തന്നെ നിങ്ങളുടെ കൈകളിലേക്ക് എത്തുന്നതാണ്. ഓണത്തിനു മുമ്പ് തന്നെ എല്ലാവരുടെയും കൈകളിൽ ഈ തുക എത്തിക്കുവാനാണ് സർക്കാർ ഇതു പോലൊരു നടപടി ആരംഭിക്കുന്നത്. ഇത് കൂടാതെ നിങ്ങള്ക്ക് ഇതുമായി ബന്ധപെട്ടു പെൻഷൻ വിവരങ്ങൾ എന്തെങ്കിലും അറിയണമെങ്കിൽ നിങ്ങൾ ഈ വീഡിയോ പറയുന്ന വെബ്സൈറ്റിൽ കയറി കഴിഞ്ഞാൽ നിങ്ങളുടെ എല്ലാവിധ പെൻഷൻ വിവരങ്ങളും അവിടെ ലഭിക്കുന്നതാണ്. അപ്പോൾ ഇതിന്റ വിശദാംശങ്ങളാണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും എല്ലാവർക്കും സന്തോഷകരമായ

കാര്യം തന്നെ ആയിരിക്കുമെന്നു കരുതുന്നു.