September 18, 2021

ഒരുമിച്ചാൽ വിഷമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെ ആണെന്ന് നിങ്ങൾക്ക് അറിയാമോ?ഇനിയും ഇത് അറിയാൻ വൈകരുതേ

നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു വാക്ക് ആയിരിക്കും വിരുദ്ധാഹാരം. നമ്മുടെ വീട്ടിൽ തന്നെ മുത്തശ്ശിമാരും അച്ഛനമ്മമാരും ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വിരുദ്ധാഹാരം ആണെന്ന് പറഞ്ഞു കേൾക്കാറുണ്ട്.

എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ ഒരു സംഗതി ഉണ്ടോ? അല്ലെങ്കിൽ എന്തൊക്കെ കഴിക്കുമ്പോഴാണ് വിരുദ്ധാഹാരം എന്നു പറയുന്നത് എന്ന് പലർക്കും അറിയുകയില്ല. ഇതൊന്നുമറിയാതെ നമ്മൾ മേശപ്പുറത്തിരിക്കുന്ന ഇഷ്ടപ്പെട്ട സാധനങ്ങൾ എടുത്തു കഴിക്കുകയാണ് പതിവ്. ഓരോ ഭക്ഷണവും കഴിക്കേണ്ട രീതിയും കഴിക്കേണ്ട സമയവും ഉണ്ട്. അങ്ങനെ കഴിച്ചാൽ മാത്രമാണ് നമ്മുടെ ശരീരത്തിന് അത് ഗുണമായി ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം അത്
നേരെ വിപരീതമായി മാറുന്നു. നമ്മളെല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് തൈര്. തൈര് കഴിക്കേണ്ട സമയം എന്ന് പറയുന്നത് ഉച്ചയ്ക്കാണ്. എന്നാൽ പലരും രാത്രിയും ഈ തൈര് കഴിക്കുന്നത് ശീലമാക്കുന്നത് കണ്ടിട്ടുണ്ട്. ഇത് നമ്മുടെ ദഹനത്തെ ബാധിക്കും എന്നുള്ളത് അറിയാതെയാണ് ഇങ്ങനെ കഴിക്കുന്നത്. അതുപോലെ നിരവധി ആഹാരങ്ങൾ വിരുദ്ധാഹാരം ആണ് എന്ന് പറയാറുണ്ട്. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റു വിരുദ്ധാഹാരങ്ങൾ ഏതൊക്കെയാണെന്നും കഴിക്കേണ്ട സമയം

ഏതൊക്കെയാണെന്നും നിങ്ങൾക്ക് ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്.