September 18, 2021

ഈ ദിവസങ്ങളിൽ സാധനങ്ങൾക്കു വമ്പിച്ച വിലകുറവ് 4 ജില്ലക്കാർ ശ്രദ്ധിക്കണം കുട്ടികൾക്കുള്ള വാക്‌സിൻ?

നമ്മുടെ സംസ്ഥാനത്തു കൊവിഡ് കേസുകൾ ഉയർന്നു വരികയാണ്.അതു കൊണ്ടു തന്നെ ഈ ഒരു സാഹചര്യത്തിൽ വാരാന്ത്യ ലോക്കഡോൺ നടപ്പിലാക്കുന്ന അവസ്ഥയാണുള്ളത്.

ഈ ദിവസങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ തന്നെയായിരിക്കും ഇവിടെ നടപ്പാക്കുക. രണ്ടാം അറിയിപ്പ് എന്ന് പറയുന്നത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. സെപ്റ്റംബർ മാസത്തോടെ കുട്ടികൾക്കുള്ള വാക്സിൻ ഏർപ്പെടുത്തും എന്നുള്ള രീതിയിലാണ് അറിയിപ്പുകൾ വരുന്നത്. എന്നാൽ ഓഗസ്റ്റ് മാസം പകുതിയോടെ കൂടി മൂന്നാം തരംഗം ഉണ്ടാകും എന്നൊരു സൂചനയിൽ ഇതു ആശങ്ക ജനിപ്പിക്കുന്ന ഒന്നു തന്നെയായിരിക്കും. മൂന്നാമത്തെ അറിയിപ്പ് ജൂലൈ 31 മുതൽ റേഷൻ കടകളിൽ കിറ്റ് വിതരണം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓണത്തിന് മുമ്പ് തന്നെ എല്ലാവരുടെയും കൈകളിൽ ഓണക്കിറ്റ് എത്തിക്കാനുള്ള ഒരു ശ്രമത്തിലാണ് സർക്കാർ. മറ്റൊരു അറിയിപ്പ് 25 മുതൽ 29 വരെ ഫ്ലിപ്കാർട്ടിൽ ബിഗ് സെയിൽ നടക്കുകയാണ്. വമ്പിച്ച വിലക്കുറവിൽ തന്നെ നിങ്ങൾക്ക് സാധനങ്ങൾ എല്ലാം വാങ്ങാൻ കഴിയുന്നതാണ്. അപ്പോൾ ഈ അറിയിപ്പുകളുടെ വിശദാംശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ എല്ലാവർക്കും ഈ അറിവുകൾ വളരെ അധികം ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ളവർക്കും

ഇത് പങ്കു വച്ച് കൊടുക്കാവുന്നതാണ്.