September 18, 2021

3 മാസ പലിശ ഇല്ല പ്രോസസ്സിംഗ് ഫീസ് ഇല്ല വിദ്യാർത്ഥികൾക്ക് 10000 രൂപ വിദ്യാധൻ സ്മാർട്ട് ഫോൺ ലോൺ

നമ്മുടെ സംസ്ഥാനത്ത് ഓൺലൈൻ പഠന രീതിയാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴും മൊബൈൽഫോൺ സ്വന്തമായി ഇല്ലാത്ത വിദ്യാർത്ഥികൾ ധാരാളം ആണ് ഉള്ളത്.

അങ്ങനെയുള്ളവർക്ക് സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിദ്യാധൻ ലോൺ എന്ന പേരിൽ പതിനായിരം രൂപ വരെ നിങ്ങൾക്ക് ഫോൺ,ടാബ് വാങ്ങിക്കുവാൻ ആയി ലഭിക്കുന്നതാണ്. മുത്തൂറ്റ് ഫിൻകോർപ് ആണ് ഈ ലോൺ നൽകുന്നത്. ഇതിൻറെ ഏറ്റവും പ്രത്യേകത ൩ മാസത്തേക്ക് പലിശ ഇല്ല അതുപോലെതന്നെ പ്രോസസിങ് ഫീസും ഇല്ല എന്നുള്ളതാണ്. അപേക്ഷിക്കുന്ന ആദ്യത്തെ ഒരുലക്ഷം വിദ്യാർത്ഥികൾക്കാണ് ഈ ഒരു തുക ലഭിക്കുന്നത്. അപ്പോൾ ഇനിയും ഫോൺ അല്ലെങ്കിൽ ടാബ് ഇല്ലാത്ത വിദ്യാർഥികൾക്ക് ഇത്തരത്തിലുള്ള ഒരു ലോൺ എന്നുപറയുന്നത് വളരെ അധികം സഹായകരം തന്നെയായിരിക്കും.
അപ്പോൾ ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് വേണ്ടത് എന്ന് നമുക്ക് നോക്കാം. നിങ്ങളെ പഠിപ്പിക്കുന്ന അധ്യാപകന്റ സത്യവാങ്മൂലവും മറ്റും വാങ്ങേണ്ടത് ആയി വരും. അപ്പോൾ ഇതിന്റ വിശദാംശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ ഇത്തരം അറിവുകൾ അർഹതയുള്ളവരിലേക്ക് എത്തിക്കേണ്ടതാണ്. അത് കൊണ്ട് മറ്റുള്ളവരിലേക്ക് ഈ ഒരു കാര്യം

എത്തുവാനായി ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.