September 18, 2021

നിങ്ങളുടെ ഫോൺ റിപ്പയറിങ്ങിനു കൊടുക്കുന്നതിനു മുമ്പ് ഇങ്ങനെ ഒന്ന് ചെയ്യൂ എല്ലാവരും അറിഞ്ഞിരിക്കണം

നമ്മുടെ ഫോൺ കേടായാൽ നമ്മൾ റിപ്പയറിങ്ങിനായി കടയിൽ കൊടുക്കുകയാണ് പതിവ്. എന്നാൽ പലർക്കും പേടിയുള്ള ഒരു കാര്യമാണ് നമ്മുടെ ഫോൺ കൊടുക്കുമ്പോൾ നമ്മുടെ ഡീറ്റെയിൽസ് ലഭിക്കുമോ എന്നുള്ളത്.

നമ്മുടെ ഫോട്ടോസ് കാര്യങ്ങളെല്ലാം തന്നെ നമ്മൾ ഇതിൽ എടുത്തിട്ടുണ്ടാകാം. ഇതെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ടാ യിരിക്കാം. എന്നാൽ പോലും ഇത് ഈസിയായി തന്നെ തിരിച്ചെടുക്കാൻ കഴിയുന്ന ഒന്നാണ്. എന്നാൽ ഈ വിഡിയോയിൽ പറയുന്ന രീതി ചെയ്തു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് ഡിലീറ്റ് ചെയ്ത ഫോട്ടോസ് ഒരിക്കലും റിക്കവർ ചെയ്തു എടുക്കാൻ കഴിയുകയില്ല. അതു കൊണ്ട് ഫോൺ ഇങ്ങനെ കൊടുക്കുന്നതിനു മുമ്പ് ഈ കാര്യം ചെയ്തിട്ട് വേണം നിങ്ങൾ കൊടുക്കുവാനായി. ഓർക്കേണ്ട ഒരു കാര്യം നിങ്ങൾക്ക് പോലും റിക്കവർ ചെയ്യാൻ കഴിയാത്ത രീതിയിൽ ആയിരിക്കും ഇത് ചെയ്യുക. അതു കൊണ്ടു തന്നെ എവിടേക്കെങ്കിലും ആവശ്യമായ ഫോട്ടോ മാറ്റിയിട്ട് വേണം ഈ രീതി ചെയ്യാനായി. അപ്പോൾ ഫോൺ കൊടുക്കാൻ ഇനി പേടിക്കേണ്ട. എല്ലാവർക്കും വളരെ അധികം ഉപകരിക്കുന്ന ഒരു അറിവാണിത്. അതു കൊണ്ട് തന്നെ മാക്സിമം

മറ്റുള്ളവരിലേക്കും ഈ അറിവ് പകർന്നു കൊടുക്കാവുന്നതാണ്.