October 17, 2021

കരിങ്കോഴികളെ വളർത്തുവാൻ ആഗ്രഹം ഉണ്ടോ?ഇത് പോലെ തീറ്റ കൊടുത്താൽ നല്ലൊരു വരുമാനം മാസം ലഭിക്കും

ഏതൊരാൾക്കും വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്യാൻ കഴിയുന്ന ഒരു സൈഡ് ബിസിനസ് ഉണ്ടെങ്കിൽ തീർച്ചയായും നല്ലൊരു ആശ്വാസകരം തന്നെയാണ്.

പ്രതേകിച്ചു വീട്ടമ്മമാർക്ക് ഇത് പോലെ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് കോഴികളെ വളർത്തുന്നത്. നാടൻ കോഴിക്ക് ആവശ്യക്കാർ ഏറെയാണ്. നാടൻ മുട്ടയും നാടൻ കോഴിക്കും മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണ് ഉള്ളത്. അതു പോലെ തന്നെയാണ് കരിങ്കോഴിയുടെ കാര്യത്തിലും. കരിങ്കോഴിയുടെ മുട്ടയും കരിങ്കോഴി മുഴുവനായും വാങ്ങുവാൻ ആവശ്യക്കാർ ഏറെയുണ്ട്. പല നാടുകളിൽ നിന്ന് പോലും ഇതു വാങ്ങാനായി പോകുന്നവർ ഉണ്ടായിരിക്കും. അത്രയും ഔഷധഗുണം ആണ് ഈ ഒരു കരിങ്കോഴികൾക്ക് ഉള്ളത്. അതു കൊണ്ട് തന്നെയാണ് ഇതിനെ ഇത്രയേറെ പ്രാധാന്യം വരുന്നതും. ഒരുപാട് രസായനവും, മരുന്നുകൾക്കും ആയി ഇത് ഉപയോഗിക്കുന്നു. അപ്പോൾ കരിങ്കോഴി നല്ല രീതിയിൽ മുട്ട ഇടണമെങ്കിൽ നിങ്ങൾ ദിവസേന ഈ ഒരു തീറ്റ കൊടുത്താൽ മതിയാകും. ഇതിനെ വളർത്തുന്ന രീതിയും എന്തൊക്കെ തീറ്റകൾ ആണ് കൊടുക്കേണ്ടത് എന്നും വീഡിയോ കാണുമ്പോൾ മനസ്സിലാവുന്നതാണ്. ആയതിനാൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാനായി ഈ

അറിവ് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.