October 26, 2020

ഇനി ടൈൽസ് ഒന്നും ഇട്ട് പണവും സമയവും കളയണ്ട, ഫ്ലോർ മരത്തിന്റെ ഡിസൈൻ ആക്കി മാറ്റാം

നമ്മുടെ ഏവരുടെയും ജീവിതാഭിലാഷം ആണല്ലോ സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നത് ലോൺ എടുത്തും മറ്റും നമ്മൾ വീടിന് പരമാവധി ഭംഗിയാക്കുവാൻ തന്നെ ശ്രമിക്കാറുണ്ട് വീടിൻറെ ഒരു വിധത്തിൽ പെട്ട പണികളെല്ലാം കഴിഞ്ഞ് ഫ്ലോറിങ് ആകുമ്പോഴേക്കും പോക്കറ്റ് ഏകദേശം കാലി ആയിട്ടുണ്ടാകും.

ടൈൽ ഇടാനും മറ്റും ധാരാളം പൈസ ആവശ്യമായിവരുന്നതിനാൽ തന്നെ ഇതിനൊരു പ്രതിവിധിയായി ആയിട്ടാണ് ഇന്നിവിടെ വന്നിരിക്കുന്നത് നമുക്ക് തന്നെ ഓൺലൈനിൽ കൂടിയും മറ്റും കിട്ടുന്ന pvc വാൾപേപ്പർ ഉപയോഗിച്ച് നിലം അടിപൊളിയാക്കാം. ടൈൽസ് ഇട്ടു പണവും സമയവും നമ്മൾക്ക് കളയേണ്ട യാതൊരു ആവശ്യവുമില്ല, നമുക്ക് സ്വന്തമായി തന്നെ നമ്മുടെ ഫ്ലോറിൽ ഇത് ഒട്ടിച്ചു വയ്ക്കാം കാണാൻ നല്ല ഭംഗിയുമാണ്, വാങ്ങുമ്പോൾ എക്സ്ട്രാ ലെങ്ത് ഉള്ളത് നോക്കി വാങ്ങുവാൻ ശ്രദ്ധിക്കണമെന്ന് മാത്രം.

ഫ്ലോറിൽ ഈ വാൾപേപ്പർ വിഡിയോയിൽ കാണുന്നത് പോലെ ഒട്ടിച്ചു കഴിഞ്ഞാൽ നമുക്ക് സാധാരണ പോലെ തന്നെ ചൂൽ കൊണ്ട് അടിച്ചു വാരാനും തുടക്കാനും മാത്രമല്ല കറ പിടിച്ചാലും ചൂടുള്ള വസ്തുക്കൾ വീണാലും ഈസിയായി അത് തുടച്ചു കളയാനും സാധിക്കും, യാതൊരു കേടുപാടുകളും ഉണ്ടാവുകയില്ലെന്നു തീർത്തും പറയാനാകും.

നിങ്ങളുടെ വീട് എന്നും അടിപൊളിയായി കൊണ്ട് നടക്കാൻ സഹായിക്കുന്ന ഈ വിവരം നിങ്ങൾക്കെത്ര വിലപ്പെട്ടതാണ് എന്ന് നിങ്ങള്ക്ക് അറിയാമല്ലോ, അത് കൊണ്ട് തന്നെ ഈ അറിവ് ഏവരിലേക്കും എത്തിക്കണ്ടത് നിങ്ങളുടെ കടമയാണ്, ഇതുപോലെയുള്ള അറിവുകൾക്ക് ഇവിടേക്ക് വീണ്ടും നിങ്ങൾ ഏവരെയും ക്ഷണിക്കുന്നു.