December 1, 2021

APL BPL കാർഡിന് വമ്പിച്ച വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ഓഗസ്റ്റ് 11 മുതൽ വിതരണം ഇപ്രകാരം

നമ്മുടെ സംസ്ഥാനം ഓണം മുഹറം വരുന്നതിനു അനുബന്ധിച്ച് ഒരു ഓണ ചന്ത അല്ലെങ്കിൽ ഓണവിപണി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓഗസ്റ്റ് 11 മുതൽ ഓഗസ്റ്റ് 20 വരെയാണ് ഇത് നടക്കുന്നത്.

ഓഗസ്റ്റ് 11 ന് പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആയിരിക്കും വിൽപ്പന നടത്തുന്നത്.
എല്ലാ വീട്ടിലേക്കും വേണ്ട ആവശ്യസാധനങ്ങൾ അടങ്ങിയ 11 ഇനം കൂട്ടങ്ങളാണ് നൽകുന്നത്. വളരെ വിലക്കുറവിൽ തന്നെ ഇത് ലഭിക്കുന്നു.
സബ്സിഡിയോടുകൂടി നിങ്ങൾക്ക് വാങ്ങാൻ കഴിയും. വളരെ വിലകുറച്ച് രീതിയിൽ തന്നെയാണ് സാധനങ്ങൾ നൽകുന്നത്. മാത്രമല്ല നോൺ സബ്സിഡി വിഭാഗങ്ങളിൽപ്പെടുന്ന വസ്തുക്കൾക്ക് 15 മുതൽ 35 ശതമാനം വരെ വിലക്കുറവിൽ വാങ്ങാവുന്നതാണ്. ഇത് വാങ്ങുവാനായി റേഷൻകാർഡ് ഉടമ വേണമെന്നില്ല. ആ കുടുംബത്തിൽ നിന്ന് ആർക്കു വേണമെങ്കിലും വരാവുന്നതാണ്. ഏകദേശം നമ്മുടെ സംസ്ഥാനത്തു 30 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഇത് ലഭിക്കുക. തീർച്ചയായും എല്ലാവർക്കും വളരെ പ്രയോജനകരമായ ഒരു കാര്യം തന്നെ ആയിരിക്കും. ഈ ഒരു സമയത്തു എല്ലാ വീട്ടിലേക്കും വിലക്കുറവിൽ ആവശ്യസാധനങ്ങൾ എത്തുമ്പോൾ അത് വലിയൊരു സന്തോഷം മുഹൂർത്തം തന്നെയാണ്. വിശദാംശങ്ങൾ കൂടുതൽ അറിയാൻ

വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →