December 1, 2021

2000 രൂപ കേന്ദ്ര സഹായം ഈ ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ?ഭാര്യക്കും ഭർത്താവിനും 3000 രൂപ അക്കൗണ്ടിൽ

നമ്മുടെ രാജ്യത്ത് കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സഹായമാണ് കിസാൻ സമ്മാന നിധി പദ്ധതി. ഈ മാസത്തെ ഒമ്പതാം ഗഡു ഓഗസ്റ്റ് ഒമ്പതാം തീയതി എല്ലാവരുടെയും അക്കൗണ്ടിലേക്ക് ലഭിക്കുമെന്നാണ് അറിയുന്നത്.

നമ്മുടെ രാജ്യത്ത് 44 ലക്ഷത്തോളം ആളുകൾ ഇതിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. നമ്മുടെ കേരളത്തിലും ഒരുപാടു പേർ പുറത്താക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾ ആ ലിസ്റ്റിൽ ഉണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടതാണ്. ആധാർ കാർഡ് ഇപ്പോഴും ഇതിൽ വെരിഫൈഡ് ആണോ എന്ന് മനസ്സിലാക്കാനുള്ള സൈറ്റ് എല്ലാം ഈ ഒരു വിഡിയോയിൽ പങ്കുവെക്കുന്നുണ്ട്. തീർച്ചയായും എല്ലാവരും കേറി കഴിഞ്ഞാൽ നിങ്ങളുടെ പേരും മറ്റു വിവരങ്ങളും അപ്ഡേറ്റ് ചെയ്യുമ്പോൾ അതിനെ കാര്യകാരണങ്ങൾ അറിയാവുന്നതാണ്. രണ്ടാമത്തെ അറിയിപ്പ് ഭാര്യക്കും ഭർത്താവിന് 3000 രൂപ വീതം എക്കൗണ്ടിലേക്ക് ലഭിക്കുന്ന ഒരു പദ്ധതിയാണ്. അടൽറ്റ് പെൻഷൻ യോജന സ്കീം ആണ് ഇത്. 18 മുതൽ 40 വയസ്സുള്ളവർക്ക് ചേരാവുന്നതാണ്. അപ്പോൾ ഇതിൻറെ വിശദാംശങ്ങളും കൂടുതലായി അറിയാവുന്നതാണ്. അങ്ങനെ പ്രധാനപ്പെട്ട നാല് അറിയിപ്പുകൾ ആണ് ഈ ഒരു വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും

ഇത് ഉപകരിക്കും എന്ന് കരുതുന്നു.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →