October 16, 2021

കരിംജീരകത്തിന്റെ ഗുണങ്ങൾ ആരും അറിയാത്ത ഗുണങ്ങളും, ദോഷങ്ങളും അറിയാതെ പോകരുത്’

കരിം ജീരകത്തിന്റെ ഗുണങ്ങൾ ആരും അറിയാത്ത പോകരുത്. ഇതുപോലെ എളുപ്പം വീട്ടിൽ തയ്യാറാക്കാം. നമ്മുക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കരിം ജീരകം. ഇന്നത്തെ സാഹചര്യത്തിൽ കരിം ജീരകത്തിൻ്റെ ഉപയോഗം വളരെയധികം കൂടുതലാണ്.

ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ഒരുപാട് ഗുണങ്ങൾ ലഭിക്കും. എന്നാൽ കരിം ജീരക എണ്ണയെ കുറിച്ച് പലർക്കും അറിയണമെന്നില്ല. കരിം ജീരകത്തിന്റെ ഗുണങ്ങളും അത് പോലെ തന്നെ അവയുടെ ദോഷങ്ങളും ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. കരിം ജീരകം എണ്ണ തയ്യാറാക്കാൻ വേണ്ട ചേരുവകൾ ഒന്നര ടേബിൾ സ്പൂൺ കരിം ജീരകം, ഒരു ടേബിൾ സ്പൂൺ ഉലുവ, രണ്ട് ഏലയ്ക്ക, 20 കുരുമുളക്, ഒരു കപ്പ് വെളിച്ചെണ്ണ, അരക്കപ്പ് ആവണക്കെണ്ണ എന്നിവയാണ്. ഇതുപയോഗിച്ച് എങ്ങനെ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം. ഏവർക്കും ഒരുപാട് ഗുണകരമായ മാറ്റങ്ങൾ കൈവരിക്കാം. എല്ലാവർക്കും ഒരുപോലെ ഗുണകരമാകുന്ന ഈ ഒരു എണ്ണ നമുക്ക് ഒരു വർഷക്കാലത്തോളം കേടുവരാതെ ഉപയോഗിക്കാവുന്നതാണ്. ഇവ നിങ്ങൾ ഉപയോഗിക്കുന്നവർ ആണെങ്കിൽ കരിം ജീരകത്തിന്റെ ഗുണങ്ങളെ പറ്റിയും ദോഷങ്ങളെ പറ്റിയും അറിയാം.

മറ്റുള്ളവർക്കും പങ്കു വയ്ക്കാം.