September 17, 2021

എടിഎം/ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് ആക്കി മാറ്റി ഒരു ലക്ഷം വരെ വാങ്ങാം, ചാർജുകൾ ഇല്ല

എടിഎം ഡെബിറ്റ് കാർഡുകൾ ക്രെഡിറ്റ് കാർഡിലേക്കു എങ്ങനെ മാറ്റാം, പ്രോസസിങ് കോസ്റ്റുകളില്ല, ഒരു ലക്ഷം വരെ ലഭ്യം.
നമുക്കറിയാം ഇന്ന് ഒട്ടുമിക്ക ആളുകളും ബാങ്ക് ഇടപാടുകൾ നടത്തുന്നത് എടിഎം ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ്. പർച്ചേസ്സുകൾ നടത്തുവാനും സാധ്യം.

അതിനാൽ ബാങ്കിൽ നേരിട്ടുപോയി സമയം ചെലവാക്കേണ്ടതില്ല. സാധാരണയായി ബാങ്ക് അക്കൗണ്ടിൽ ബാലൻസുണ്ടെങ്കിൽ മാത്രമായിരിക്കും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റു പർചേസ്സുകൾ നടത്താനും പണം പിൻവലിക്കാനും സാധിക്കുന്നത്. എന്നാൽ ക്രെഡിറ്റ് കാർഡുകൾ ആണെങ്കിൽ അക്കൗണ്ടിൽ പണമില്ലെങ്കിലും ബാങ്കിൽ കടം എടുക്കാവുന്നതാണ് കുറച്ചു മാസങ്ങൾക്കുള്ളിൽ തിരിച്ചടച്ചാൽ മതി. എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് എല്ലാവർക്കും അവരുടെ എടിഎം ഡെബിറ്റ് ആളുകൾ ക്രെഡിറ്റ് കാർഡിലേക്ക് മാറ്റുവാനുള്ള സേവനമാണ് ലഭ്യമാകുന്നത്. 80% ആളുകളും ഇതിനെക്കുറിച്ച് അറിയുകയില്ല. എല്ലാവരുടെയും ഡെബിറ്റ് കാർഡുകൾ emi രൂപത്തിലേക്ക് മാറ്റാം. 8000 മുതൽ ഒരു ലക്ഷം രൂപ വരെ ലഭ്യമാകും. കാലാവധി അനുസരിച്ച് തിരിച്ചടവ് ഉണ്ടായിരിക്കും. ആറു മാസം മുതൽ 18 മാസം വരെയാണ് തിരിച്ചടവ് കാലാവധി. ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ആർക്കെല്ലാമാണ് അർഹതയുള്ളത് എങ്ങനെയാണ് ഈ സേവനം ലഭ്യമാക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയാം.

അറിവ് പങ്കുവയ്ക്കാം.