September 17, 2021

വാഹന അപകടം സംഭവിച്ചാൽ തുക ലഭിക്കാൻ ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ട രീതി, അറിയാം വിശദമായി

വാഹന അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ട രീതി. അറിയാം വിശദമായി. ഇന്ന് ഒട്ടുമിക്ക ആളുകളും സ്വന്തമായി വാഹനം ഉള്ളവരാകാം. അതിനാൽ തന്നെ ഇൻഷുറൻസിൻ്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. ഒരു വാഹനം ഉണ്ടെങ്കിൽ അതിന് ഇൻഷുറൻസ് നിർബന്ധമാണ്.

വാഹനം ഉപയോഗിക്കുന്നവരും ഇൻഷുറൻസ് അടയ്ക്കുന്നവരും ആണെങ്കിലും ഒരു അപകടം സംഭവിക്കുകയാണെങ്കിൽ ഈ ഇൻഷുറൻസ് തുക എങ്ങനെ ക്ലെയിം ചെയ്യണം എന്നതിനെ കുറിച്ച് അറിവ് പലർക്കും ഉണ്ടായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളാണ് ഇന്ന് ഇവിടെ പങ്കു വെക്കുന്നത്. ഇന്ന് ദിനംപ്രതി റോഡപകടങ്ങളുടെ എണ്ണം കൂടി കൂടി വരികയാണ്. ഇത്തരം സാഹചര്യത്തിൽ വാഹനം ഉപയോഗിക്കുന്ന എല്ലാവരും ജാഗരൂകമാകേണ്ടതാണ്. മാത്രമല്ല ഇൻഷുറൻസ് തുക എങ്ങനെ ക്ലെയിം ചെയ്യണം എന്നതിനെ കുറിച്ച് അറിയേണ്ടത് അനിവാര്യമാണ്. ഒരു അപകടം സംഭവിക്കുകയാണെങ്കിൽ ആദ്യമായി ചെയ്യേണ്ടത്, കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടണം. ഇത്തരത്തിൽ വാഹന അപകടം സംഭവിച്ചാൽ ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യണം എന്നതിനെ കുറിച്ച് വിശദമായി അറിയാം. വാഹന ഉപഭോക്താക്കൾക്ക് എല്ലാവർക്കും ഉപകാരപ്രദമാകുന്ന

ഈ ഒരു അറിവ് പങ്കുവെക്കാം.