September 17, 2021

വിവാഹിതർ ആകുന്നവർക്ക് പുതിയ നിയമം, വാഹന ഉപഭോക്താക്കൾ ശ്രദ്ധിക്കുക, ആറ് അറിയിപ്പുകൾ

വിവാഹിതർ ആകുന്നവർക്ക് പുതിയ നിയമം, വാഹന ഉപഭോക്താക്കൾ ശ്രദ്ധിക്കുക, ആറ് അറിയിപ്പുകൾ. വിവാഹിതരാകുന്ന അവരെല്ലാം തന്നെ വിവാഹ രജിസ്ട്രേഷൻ നടത്തേണ്ടത് അനിവാര്യമാണ്. വിവാഹ സർട്ടിഫിക്കറ്റുകൾ ഭാവിയിൽ ആവശ്യകത ആവശ്യമായി വരാം.

ഇതു സംബന്ധിച്ച് സർക്കാരിൻറെ പുതിയ ഉത്തരവാണ് കൊണ്ടുവന്നിരിക്കുന്നത്. വിവാഹ രജിസ്ട്രേഷൻ ഇനി ഓൺലൈനിലൂടെ ഓഫീസിൽ പോകാതെ തന്നെ നടത്താവുന്നതാണ്. സാധാരണയായി രജിസ്ട്രേഷൻ നടത്തുന്ന ഓഫീസിൽ നിന്നും മുൻകൂർ നടപടി സ്വീകരിച്ചതിനുശേഷം ആയിരിക്കണം ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യേണ്ടത്. കൂടാതെ വാഹനം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കുന്നത്, നമ്പർ പ്ലേറ്റുകൾ നിയമ വിരുദ്ധമായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ പോലീസ് കൈകാണിച്ച് നിർത്താത്തവർക്ക് എതിരെ രണ്ട് തരത്തിലുള്ള കുറ്റകൃത്യത്തിന് ആയിരിക്കും നടപടി. കൂടാതെ ആർസി ബുക്ക്, ഇൻഷുറൻസ് മറ്റ് വാഹനസംബന്ധമായ രേഖകളെല്ലാം സൂക്ഷിക്കുന്നതിനായി സർക്കാരിൻറെ പുതിയ സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നു. എം പരിവാഹൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതുവഴി വാഹനത്തിൻറെ എല്ലാ രേഖകളും ഉൾപ്പെടുത്തി സൂക്ഷിക്കാവുന്നതാണ്. മാത്രമല്ല മണിചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവിടെ വ്യക്തമാകുന്നു. എല്ലാം വിശദമായി അറിയാം മറ്റ് അറിവുകളും നേടാം.

എല്ലാവരിലേക്കും എത്തിക്കാം.