September 17, 2021

കുടുംബശ്രീ അംഗങ്ങൾക്ക് അടിയന്തര ധനസഹായം, വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, അറിവ്

കുടുംബശ്രീ അംഗങ്ങൾക്ക് അടിയന്തര ധനസഹായം, വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, അറിവ്. മഹാമാരിയുടെ കാലമായതിനാൽ സാധാരണക്കാർ എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് വരികയാണ്. ഇത്തരം സാഹചര്യത്തിൽ പല പദ്ധതികളിലൂടെ സർക്കാർ ധനസഹായം നൽകിയിരുന്നു.

ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് ആശ്വാസമായി കുടുംബശ്രീ അംഗങ്ങൾക്ക് 10,000 രൂപ മുതൽ 20,000 രൂപ വരെയാണ് ധനസഹായം ലഭ്യമാക്കുന്നത്. ഇതിനായി സർക്കാർ 196.22 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കൂടാതെ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവിടെ വ്യക്തമാകുന്നു. വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സുരക്ഷ നിലനിർത്തുന്നതിനുവേണ്ടി പുതിയ നിയമമാണ് വാട്സപ്പ് സിഇഒ അറിയിച്ചിരിക്കുന്നത്. വാട്സ്ആപ്പ് സെറ്റിംഗ്സിലെ ഓപ്ഷൻ ആയ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ശക്തമാക്കാനാണ് തീരുമാനം. ഇതുപ്രകാരം പഴയ മെസ്സേജുകൾ ഒന്നും ബാക്കപ്പ് ചെയ്തു എടുക്കുവാൻ സാധിക്കുകയില്ല. ചില രാജ്യങ്ങൾ എല്ലാം ഇതിനെതിരെ വന്നിട്ടുമുണ്ട്. മാത്രമല്ല സെപ്റ്റംബർ 13ആം തീയതി സുപ്രീംകോടതിയുടെ പ്ലസ് വൺ പരീക്ഷയെ സംബദ്ധിച്ചുള്ള വിധിക്ക് ശേഷമായിരിക്കും സ്കൂൾ തുറക്കുന്നതിനെ കുറിച്ച് ചിന്തിക്കുക എന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് എല്ലാം വിശദമായി അറിയാം മറ്റ് അറിവുകളും നേടാം.

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.