September 17, 2021

മുളക് കൃഷി പൊടിപൊടിക്കാൻ ഇതാ ഒരു വെളുത്തുള്ളി പ്രയോഗം, ഫലപ്രദം ഈ വിദ്യ

മുളക് കൃഷി പൊടിപൊടിക്കാൻ ഇതാ ഒരു വെളുത്തുള്ളി പ്രയോഗം. ഇന്ന് വിപണിയിൽ എല്ലാം വിഷമുള്ള പച്ചക്കറികളാണ് നമുക്ക് ലഭ്യമാകുന്നത്. അതിനാൽ ഇന്ന് ഒട്ടുമിക്ക ആളുകളും വീടുകളിൽ ചെറിയ തോതിൽ പച്ചക്കറി കൃഷി എല്ലാം നടത്തിവരുന്നുണ്ട്.

അതുപോലെതന്നെ കറികളിലും മറ്റും നമുക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് പച്ചമുളക്. മിക്കവർക്കും പച്ചമുളക് കൃഷി ഉണ്ടായിരിക്കും. എന്നാൽ ഇവരെല്ലാം നേരിടുന്ന ഒരു പ്രധാന പ്രശ്നം എന്തെന്നാൽ കീടബാധ ശല്യമാണ്. പലതരത്തിലുള്ള മരുന്നുകളും നമ്മൾ വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിച്ചിട്ടുണ്ടാകാം എന്നാൽ അതിൽ നിന്നും ഒന്നും കിട്ടാത്ത ഫലം, കീടബാധ എന്നെന്നേക്കുമായി കളയാനുള്ള ഒരു വെളുത്തുള്ളി പ്രയോഗത്തെ കുറിച്ചാണ് ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത്. വെളുത്തുള്ളി നമ്മൾ സ്ഥിരമായി വീടുകളിൽ സൂക്ഷിക്കുന്നതാണ്. അത്തരം വെള്ളത്തുള്ളികൾ ഉപയോഗിച്ച് വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒരു ലായനി ഉപയോഗിച്ചാൽ മുളക് കൃഷിയിൽ നിന്നും വരുമാനം നമുക്ക് നേടാം. ഒന്നരാടം ഇത് തളിച്ചു കൊടുക്കാവുന്നതാണ്. മുളകിൽ മാത്രമല്ല മറ്റു പച്ചക്കറികളിലും ചെടികളിലും ഉള്ള പുഴുക്കളെയും കീടങ്ങളെയും ഇല്ലാതെയാക്കാം. ഈ വെളുത്തുള്ളി പ്രയോഗത്തെ കുറിച്ച് കൂടുതൽ വിശദമായി അറിയാം.

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.