September 17, 2021

പണമിടപാടുകൾ നടത്തുന്ന പ്രവാസികൾ ശ്രദ്ധിക്കുക, വലിയ തുക വരെ പിഴ അടക്കേണ്ടി വരും

പണമിടപാടുകൾ നടത്തുന്ന പ്രവാസികൾ ശ്രദ്ധിക്കുക, വലിയ തുക വരെ പിഴ അടക്കേണ്ടി വരും. നമ്മുടെ സംസ്ഥാനത്ത് ഒരുപാട് പ്രവാസി സുഹൃത്തുക്കൾ ഉണ്ട്. ഇവരെല്ലാം തന്നെ അവരുടെ കുടുംബത്തിലേക്ക് ഉള്ള പണം അയയ്ക്കുന്നവരാണ്. എന്നാൽ പ്രവാസികൾ മറ്റൊരു രാജ്യത്ത് നിന്ന് പണം ഇടപാടുകൾ നടത്തുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അത്തരം കാര്യങ്ങളെക്കുറിച്ച് പ്രവാസികൾ ബോധവാന്മാരാവണം എന്നില്ല. മറ്റുള്ളവർ ഇങ്ങനെ ചെയ്യുന്നത് അതിനാൽ നമുക്കും ചെയ്യാം എന്ന് ഒരു മൈൻഡ് ആയിരിക്കും നമ്മളിലെല്ലാവർക്കും. അതിനാൽ നിലനിൽക്കുന്ന റെഗുലേഷനെ കുറിച്ച് നമ്മൾ ചിന്തിക്കാറില്ല. അറിയാത്തപക്ഷം ചിലപ്പോഴെങ്കിലും ഈ നിയമങ്ങൾ ലംഘിക്കാനും വലിയ പിഴ അടയ്ക്കേണ്ടതായും വരാം. പ്രവാസികൾ പണമിടപാടുകൾ നടത്തുമ്പോൾ FEMA റെഗുലേഷൻ ആക്ട് 2000 പ്രകാരം ഒരുപാട് നടപടികൾ ഉണ്ട്. ഗവൺമെൻറ് അംഗീകരിച്ചിരിക്കുന്ന റെഗുലേഷൻസ് ആണിവ. FERA 1998ൽ നിർത്തി, വിപുലീകരിച്ച് എടുത്തതാണ് FEMA. മറ്റൊരു രാജ്യത്ത് നിന്ന് പണമിടപാടുകൾ നടത്തുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന അറിവാണ് ഇതിലൂടെ പങ്കുവയ്ക്കുന്നത്. സ്വന്തം തെറ്റുകൾ മനസ്സിലാക്കാനും ശരിയായ രീതിയിൽ പണമിടപാടുകൾ നടത്താനും ഇതു സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയാം.

എല്ലാവരിലേക്കും എത്തിക്കാം.