October 17, 2021

അവസാന തീയതി സെപ്റ്റംബർ 30, 200000 ഇൻഷുറൻസ് പരിരക്ഷ,പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങൾ

അവസാന തീയതി സെപ്റ്റംബർ 30, 200000 ഇൻഷുറൻസ് പരിരക്ഷ. പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങൾ. ബാങ്ക് അക്കൗണ്ട് ഉടമകളും എടിഎം ഉപയോഗിക്കുന്നവരും അസങ്കടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങളാണ് ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത്.

2020 ഏപ്രിൽ മാസം യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സും പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ചിതിനാൽ ഈ രണ്ട് ബാങ്കിൽ അക്കൗണ്ടുള്ളവരുടെ ചെക്ക് ബുക്കുകളുടെ കാലാവധി 2020 ഒക്ടോബർ മാസം അവസാനിക്കും. അതിനുശേഷം പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കേണ്ടതുണ്ട്.

കൂടാതെ എടിഎം ഉപയോഗിക്കുന്നവർക്ക് ആർബിഐയുടെ പുതിയ നിയമം, 10 മണിക്കൂർ പണമില്ല എന്നായാല 10000രൂപ പിഴ ഈടാക്കും. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർ ഈ-സ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതുവഴി പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയിൽ സൗജന്യ അംഗത്വം ലഭിക്കുകയും അപകടം സംഭവിക്കുന്നവർക്ക് 200000 ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

കൂടാതെ സെപ്റ്റംബർ 30ആണ് ആധാർകാർഡ് പാൻകാർഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി അല്ലാത്തപക്ഷം ഐടി ആക്ട് പ്രകാരം 10000രൂപ പിഴയീടാക്കും. ഇവയെക്കുറിച്ച് കൂടുതൽ വിശദമായി മറ്റ് അറിവുകളും നേടാം. അറിവ് പങ്കുവയ്ക്കാം.