October 17, 2021

50 രൂപയ്ക്ക് പെട്രോൾ, പുതിയ സർക്കാർ പദ്ധതികൾ നിങ്ങൾക്ക് സഹായകരമാണോ? അഭിപ്രായം പറയുക

50 രൂപയ്ക്ക് പെട്രോൾ, ഭൂമി ഇല്ലാത്തവർക്ക് സൗജന്യ ഭൂമി, പലിശരഹിത വായ്പകൾ, പുതിയ ആരോഗ്യ കാർഡ്. വമ്പൻ പദ്ധതികളുമായി സർക്കാർ. നിലവിലെ സാഹചര്യത്തിൽ പെട്രോൾ ഡീസൽ വില കുത്തനെ ഉയർന്നു നിൽക്കുകയാണ്. വാഹനം ഉപയോഗിക്കുന്നവർക്ക്

വളരെ തിരിച്ചടി നൽകുന്ന സാഹചര്യമാണ്. എന്നാൽ വരും നാളുകളിൽ പെട്രോൾ ഡീസൽ വില വളരെയധികം കുറയും എന്നതാണ് കണക്കുകൂട്ടുന്നത്. ഇതിന് കാരണം എന്തെന്നാൽ പെട്രോൾ ഡീസൽ ഉൽപാദന രാജ്യങ്ങൾ ഉൽപാദന തോത് വർധിപ്പിക്കുന്നതും, ഇന്ധനങ്ങൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിനും ആണ് പെട്രോൾ ഡീസൽ 50 രൂപയോളം എത്താൻ കാരണമാകുന്നത്. കൂടാതെ സംസ്ഥാനത്തെ ഭൂരഹിതർക്ക് സൗജന്യമായി ഭൂമി നൽകുമെന്നാണ് സർക്കാർ ഉറപ്പു നൽകുന്നത്. അഞ്ചു വർഷത്തിനുള്ളിൽ തന്നെ ഇവ നടപ്പാക്കും. കൂടാതെ പ്രവാസികൾക്ക് പേൾ പദ്ധതിപ്രകാരം പലിശരഹിത വായ്പകൾ ലഭ്യമാകും. പുതിയ സംരംഭങ്ങൾ തുടങ്ങുവാനാണ് ഇത്തരം വായ്പകൾ ലഭ്യമാകുന്നത്. കുടാതെ ആരോഗ്യ തിരിച്ചറിയൽ കാർഡ് കൊണ്ടുവരുന്നു. ഇതിനാൽ അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ളവർക്ക് വീടുകളിൽ തന്നെ ലഭ്യമാകും. ഇതിൻറെ നടപടികൾ പ്രാരംഭഘട്ടത്തിൽ ആണ്. ഇവയെക്കുറിച്ചെല്ലാം വിശദമായി അറിയാം മറ്റ് അറിവുകളും നേടാം.

അറിവ് പങ്കുവയ്ക്കാം.