October 17, 2021

5 സെൻറ് ഭൂമിയുള്ളവർക്ക് 5000 രൂപയുടെ പെൻഷൻ,നിബന്ധനകൾ അറിഞ്ഞുവോ?

5 സെൻറ് ഭൂമിയുള്ളവർക്ക് 5000 രൂപയുടെ പെൻഷൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലെ നിബന്ധനകൾ. സ്കൂളുകൾ തുറക്കുന്നു,.ഇന്ത്യയിൽ ഒട്ടനവധി കർഷക കുടുംബങ്ങളുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് അവർ കടന്നു പോകുന്നത്.

കർഷകരെ സംരക്ഷിക്കുന്നതിനും അവർക്ക് സാമ്പത്തികമായി സഹായം നൽകുവാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാർ പല പദ്ധതികൾ ഉൾപ്പെടുത്തിയിരുന്നു. അതുപോലെതന്നെ കൃഷി മുഖ്യ ഉപജീവനമായിട്ടുള്ള കർഷകർക്ക് പുതിയ പദ്ധതി പ്രകാരം പെൻഷൻ ലഭ്യമാക്കുകയാണ്. കർഷക ക്ഷേമനിധി പെൻഷനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. കൂടാതെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം ഒരു വർഷം 6000 രൂപ മൂന്ന് ഇൻസ്റ്റാൾമെൻറിലായിരുന്നു നൽകിയിരുന്നത്. എന്നാൽ കേന്ദ്രസർക്കാർ ഇത് 12000 രൂപയിലേക്ക് ഉയർത്തിയതായാണ് റിപ്പോർട്ടുകൾ. അക്ഷയ മുഖേന ഈ നിധിയിലേക്ക് അപേക്ഷിക്കാം. കൂടാതെയുള്ള നിബന്ധനകളും ഇവിടെ വ്യക്തമാക്കുന്നു. കൂടാതെ സംസ്ഥാന വിദഗ്ധസമിതി സ്കൂളുകൾ തുറക്കുന്നതിനു സമ്മതം അറിയിച്ചിരിക്കുകയാണ്. അതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചിരിക്കുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞതിനാൽ ശുഭസൂചനയാണ്. ഒക്ടോബർ, നവംബർ മാസങ്ങളിലായി തന്നെ വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇവയെ കുറിച്ച് എല്ലാം വിശദമായി അറിയാം മറ്റ് അറിവുകളും നേടാം.

എല്ലാവരിലേക്കും എത്തിക്കാം.