October 17, 2021

കെഎസ്ഇബി ഉപഭോക്താക്കൾക്ക് ഈ കാര്യം അറിഞ്ഞുവോ? വിശദമായി അറിയാം

കെഎസ്ഇബി ഉപഭോക്താക്കൾക്ക് തിരിച്ചടി. വാക്സിൻ എടുത്തവർ എല്ലാവരും ജാഗരൂകരാകുക. റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്. അറിവ്. സംസ്ഥാനത്ത് ഒട്ടുമിക്ക ആളുകളും കെഎസ്ഇബിയിൽ നിന്ന് കറൻറ് ഉപയോഗിക്കുന്നവർ ആണ്.

എന്നാൽ ഉപഭോക്താക്കൾക്ക് ഒരു തിരിച്ചടി എന്നവണ്ണം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ ഒരു സാഹചര്യത്തിൽ, പലരും കൂടിശിക അടയ്ക്കാത്തവരുണ്ടെങ്കിൽ ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. കുടിശ്ശിക അടയ്ക്കാൻ ബാക്കിയുള്ളവർ ഉടൻ നടക്കണമെന്നാണ് നിർദ്ദേശം. ഇതിനായി നോട്ടീസ് അയച്ചതിന് 21 ദിവസത്തിനുള്ളിൽ കുടിശ്ശിക അടച്ചു തീർക്കണം ഇല്ലെങ്കിൽ ഫീ ഊരാൻ ഒരുങ്ങും. കൂടാതെ വാക്സിൻ ഒന്നോ രണ്ടോ ഡോസ് എടുത്തവർ ഏറെ ശ്രദ്ധിക്കേണ്ടതാണ്. രണ്ടു ഡോസ് എടുത്തവരെ മൂന്നുമാസത്തിനുശേഷം ആൻറിബോഡി അളവ് കുറയുമെന്നാണ് പഠനങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ ഒരുഡോസ് വാക്സിൻ എടുത്തവർക്ക് ആർടിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമായിരിക്കും കർണാടക അതിർത്തി കടക്കാനുള്ള അനുവാദമുള്ളത്. കൂടാതെ നവംബർ മാസം പുതിയ റേഷൻകാർഡുകൾ വിതരണം ചെയ്യുന്നതിനാൽ, എപിഎൽ ബിപിഎൽ വിഭാഗത്തിൽപെട്ട എല്ലാവരും കാർഡിൽ തെറ്റ് തിരുത്തുകലുണ്ടെങ്കിൽ ഉടൻ തന്നെ പരിഹരിക്കേണ്ടതാണ്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങളും ഇവിടെ വ്യക്തമാക്കുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായി അറിയാം.

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.