October 17, 2021

കിറ്റ് വിതരണം നിർത്തുന്നു, എപിഎൽക്കാർക്ക് വൻനഷ്ടം, ഇതിനോട് നിങ്ങൾ യോജിക്കുന്നുവോ?

കിറ്റ് വിതരണം നിർത്തുന്നു, എപിഎൽ കാർഡിന് വൻനഷ്ടം. വാക്സിൻ എടുത്തവർക്ക് സന്തോഷ അറിയിപ്പ്. നാല് പ്രധാന കാര്യങ്ങൾ.
സംസ്ഥാന സർക്കാർ റേഷൻ കടകളിലൂടെ സാധാരണക്കാരായ റേഷൻ കാർഡ് ഉടമകൾക്ക് പല തരത്തിലുള്ള ഭക്ഷ്യവസ്തുക്കളും ആനുകൂല്യങ്ങളും നൽകുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കിറ്റ് വിതരണവും ഉണ്ടായിരുന്നു. എന്നാൽ സെപ്റ്റംബർ മാസത്തെ കിറ്റ് വിതരണ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സർക്കാർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ സാഹചര്യത്തിൽ കിറ്റുകൾ ലഭ്യമാകാനുള്ള ചാൻസ് വളരെ കുറവാണ്. കൂടാതെ എപിഎൽ കാർഡിന് സ്പെഷ്യൽ അരി ഈ മാസം അഞ്ച് കിലോ മാത്രമായിരിക്കും. ഇനി വരും മാസങ്ങളിൽ ഇത് നിർത്തിയേക്കാം. ചെലവുചുരുക്കലിൻറെ ഭാഗമായി ഇത്തരം നടപടികൾ സ്വീകരിക്കാം. കൂടാതെ വാക്സിൻ എടുത്തവർക്ക് സന്തോഷ അറിയിപ്പ്. വാക്സിൻ എടുത്ത് എല്ലാവർക്കും യൂണിക്ക് ഹെൽത്ത് ഐഡി ലഭിച്ചിട്ടുണ്ടാകും. ഈ ഒരു നമ്പർ ഉപയോഗിച്ച് ഭാവി സാധ്യതകൾ നമുക്ക് ഉണ്ടായിരിക്കും. ആരും തന്നെ ഇത് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാൻ പാടുള്ളതല്ല. മാത്രമല്ലാ പൊതുജനങ്ങൾക്കായുള്ള പോലീസിൻ്റെ അറിയിപ്പിനെകുറിച്ചും വിശദമായി അറിയാം. മറ്റു അറിവുകളും നേടാം.

മറ്റുള്ളവരിലേക്കും എത്തിക്കാം.