December 1, 2021

തൊഴിലുറപ്പിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു ബാങ്ക് വായ്പകൾ എഴുതി തള്ളും സുപ്രധാന തീരുമാനങ്ങൾ

തൊഴിലുറപ്പിൽ അംഗങ്ങളായിട്ടുള്ളവരാണ് എങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത. നമുക്കറിയാം തൊഴിലുറപ്പുപദ്ധതി 2 തരത്തിലാണുള്ളത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും നിലവിലുണ്ട്.

ഇവയിൽ ഏതിൽ ഉള്ളവർക്കും സന്തോഷിക്കുന്ന ഒരു മുഹൂർത്തമാണിത്. ക്ഷേമനിധി ഇവർക്കായി ഒരുങ്ങുകയാണ്. മാസാമാസം ഒരു നിശ്ചിത അംശാദായം അടച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പെൻഷൻ ലഭിക്കുന്നതാണ്. അത് എങ്ങനെയാണ് എന്തൊക്കെയാണ് എന്നുള്ള വിവരങ്ങൾ ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ അറിയിപ്പ് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തന്നെ
ഏകദേശം ഒന്നര വർഷത്തിനു ശേഷം അധ്യാപകർ സ്കൂളിലേക്ക് എത്തി തുടങ്ങുകയാണ്. സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കമായി
കുട്ടികൾ കൂടുതലുള്ള ക്ലാസുകളിൽ ബാച്ച് തിരിച്ചു ഇരുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. കൃത്യമായ സാമൂഹിക അകലവും
മറ്റും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയും ചെയ്യും. അപ്പോൾ ഇതിൻറെ വിശദവിവരങ്ങൾ ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്കൂളിൽ പോകുവാൻ ഒരുങ്ങുന്ന അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഇത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഒറ്റപ്പെട്ട മഴയും കാറ്റും ഈ ജില്ലകളിൽ ഉണ്ടാകും. അത് കൊണ്ട് മുന്നറിയിപ്പുകൾ പാലിച്ചു മാത്രമേ പുറത്തേക്കു ഇറങ്ങാവൂ. ഈ പ്രധാനപ്പെട്ട വിവരം മറ്റുള്ളവർക്കുകൂടി

പങ്കുവെച്ച് നൽകാവുന്നതാണ്.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →