December 1, 2021

സംസ്ഥാനത്തു നവംബർ 1 മുതൽ സ്മാർട്ട് റേഷൻ കാർഡ് വിതരണം ഇപ്പ്രകാരം APL BPL കാർഡുക്കാർ അറിയാൻ

നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ് റേഷൻ കാർഡ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഒരു പുസ്തക രൂപത്തിൽ ആണ് ഇത് ഉണ്ടായിരുന്നത്.

എന്നാൽ ഇനി മുതൽ നമ്മുടെ സംസ്ഥാനം സ്മാർട്ട് റേഷൻ കാർഡ് എന്ന പദ്ധതിയിലേക്ക് മാറുകയാണ്. ഡിജിറ്റൽ കാർഡ് രൂപമാണ് ഇതിനു നല്കിയിരിക്കുന്നത്. ഏതൊരു സ്മാർട്ട് കാഡും കൊണ്ട് നടക്കുന്ന പോലെ ആണ് ഈ സ്മാർട്ട് റേഷൻ കാർഡ് ഉപയോഗിക്കുന്നത്. വളരെ എളുപ്പത്തിൽ കൊണ്ട് നടക്കാം എന്നുള്ളതാണ് പ്രതേകത. റേഷൻ കാർഡിൽ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും ഈയൊരു കാർഡിലും ഉണ്ടായിരിക്കുന്നതാണ്. നവംബർ ഒന്ന് മുതലാണ് പുതിയ സ്മാർട്ട് റേഷൻ കാർഡ് വിതരണം ആരംഭിക്കുന്നത്. എപിഎൽ വിഭാഗക്കാർക്ക് 25 രൂപ നൽകിയാണ് ഇത് വാങ്ങേണ്ടത്. എന്നാൽ ബി പി എൽ വിഭാഗക്കാർക്ക് സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം കഴിയും. ഇത് അപേക്ഷിക്കുന്നതിന് എന്തുചെയ്യണം എന്നുമാണ് വീഡിയോയിൽ വിശദീകരിക്കുന്നത്.
അപ്പോൾ ഇതിണ്ട് വിശദ വിവരങ്ങൾ അറിയുവാനായി കാത്തിരിക്കുന്നവർക്ക് ഈ വീഡിയോ ഏറെ പ്രയോജനകരമാകും തന്നെ ചെയ്യും.
എല്ലാവർക്കും ഇത്

ഉപയോഗപ്രദമാകും എന്ന് കരുതുന്നു.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →