December 1, 2021

5 ലക്ഷം വരെ വായ്പകൾക്ക് ഇളവ് 25000 രുപ ഒറ്റ തവണ സഹായം ബാങ്ക് അക്കൗണ്ട് ഉള്ളവർ അറിയാതെ പോകരുത്

12 മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുവാനുള്ള ആലോചനയിലാണ് സർക്കാർ ഇപ്പോൾ. സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് അനുസരിച്ച് കുട്ടികൾക്ക് വാക്സിൻ നൽകുന്നതാണ്.

ആദ്യം അസുഖം ഉള്ള കുട്ടികൾക്ക് ആയിരിക്കും മുൻഗണന. അടുത്ത അറിയിപ്പ് ഒക്ടോബർ മാസം മുതൽ മൂന്നു മാസത്തേക്കുള്ള മണ്ണെണ്ണ ലഭിക്കുന്ന അവസരമാണിത്. വൈദ്യുതി ഇല്ലാത്ത വീടുകളിൽ 8 ലിറ്റർ മണ്ണെണ്ണ ആണ് ലഭിക്കുന്നത്. അതുപോലെ മറ്റു വിഭാഗക്കാർക്ക് ലഭിക്കുന്ന മണ്ണെണ്ണയുടെ അളവും അറിയാവുന്നതാണ്. മൂന്നാമത്തെ അറിയിപ്പ് പഴയ കോയിൻ ആയ ഒരു രൂപ, രണ്ടു രൂപ,അഞ്ചു രൂപ തുടങ്ങിയവ
നൽകി 25000 രൂപ മുതൽ 30,000 രൂപ വരെ ലഭിക്കുമെന്ന് തരത്തിലുള്ള മെസ്സേജുകൾ പലരിലേക്കും വന്നിട്ടുണ്ടാകാം. പുതിയ തട്ടിപ്പ്ൻറെ ഒരു രീതിയാണിത്. അതു കൊണ്ടു തന്നെ ഇത്തരം ചതിയിൽ ഇടരുത് എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു കൂടാതെ 5 ലക്ഷത്തിൽ താഴെ കുടിശ്ശിക ഉള്ളവർക്ക് 25000 രൂപ ധനസഹായം നൽകുമെന്ന് അറിയിക്കുന്നു. അപ്പോൾ മേൽപ്പറഞ്ഞ അറിയിപ്പുകളുടെ വിശദമായ വിവരങ്ങൾ ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പലർക്കും ഉപയോഗപ്രദമാകും ഇത്തരം അറിവുകൾ. എല്ലാവരിലേക്കും എത്തിക്കുവാൻ ആയി

ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →