September 24, 2020

പഴയ ഷാൾ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്യുകയേ വേണ്ടൂ, ഉപകാരപ്രദം! അറിയാം ഈ വിദ്യ

പഴയ ഷോൾ കൊണ്ട് ഒരു പുതിയ ഐഡിയ. വീട്ടിൽ വെറുതെ ഇരിക്കുന്നവർക്ക് എന്തെങ്കിലും പണികൾ ചെയ്യണമെന്ന് ആഗ്രഹമുള്ളവർക്ക് കാണാവുന്ന ഒരു അടിപൊളി വീഡിയോ ആണിത്.എത്രയെത്ര ഷാളുകൾ ആണ് വീടുകളിൽ വെറുതെ കിടക്കുന്നത്, നമ്മുടെ ചുരിദാർ കേടായാല്ലും അതിന്റെ ഷോളുകൾ കേടാകാതെ ഇരിക്കും, ഈ ബാക്കി വന്ന ഷോളുകൾ എന്താണ് ചെയ്യാറുള്ളത്?ചിലതൊക്കെ നമ്മൾ തുടയ്ക്കാനും മറ്റും എടുക്കും എന്നിട്ടും ബാകി ഉപയോഗ ശൂന്യമായി വരുമ്പോൾ അതൊക്കെ ആർക്കെങ്കിലും എടുത്തു കൊടുക്കും അല്ലെങ്കിൽ കത്തിച്ചു കളയും.

എന്നാല് വീട്ടമ്മമാരിൽ ക്രാഫ്റ്റ് വർക്ക്നോട് താല്പര്യം ഉള്ളവർക്ക് ഷോളുകൾ കൊണ്ടുണ്ടാക്കാവുന്ന കിടിലൻ ഐഡിയ ഉണ്ട്, അതിൽ ഒന്നാണ് ചവിട്ടി ഉണ്ടാക്കുന്നത്. എല്ലാ റൂമും വൃത്തിയായി കിടക്കാൻ ഒരു ചവിട്ടി വേണം പക്ഷേ അത് പണം കൊടുത്തു വാങ്ങേണ്ട ആവശ്യം ഇല്ല, നമ്മുടെ വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കാവുന്നതാണ്. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കളർഫുൾ ആയ ചട്ടികൾ എല്ലാവടത്തും ഭംഗി കൂട്ടും.

നിങ്ങൾക്ക് വേണമെങ്കിൽ ഭംഗിയുള്ള ചവിട്ടികൾ ഉണ്ടാക്കി പുറത്തേക്ക് കൊടുക്കാവുന്നതാണ് അതിലൂടെ മാസം നല്ലൊരു തുക സമ്പാദിക്കുകയും ചെയ്യാം.വെറും ഷോറൂം കയറും പശയും മാത്രം മതി അടിപൊളി ചവിട്ടികൾക്. പണം ചിലവില്ലാത്ത ഇൗ ചവിട്ടുകൾക്കൊണ്ട് കുറേ ലാഭങ്ങൾ ഉണ്ട്. ഇങ്ങനെ നല്ല സൂപ്പർ ആയി ഷോളുകൾ കൊണ്ടു ചവിട്ടി നിർമ്മിക്കാം എന്ന വീഡിയോ കാണുക, മറ്റുള്ളവരിലേക്കും എത്തിക്കുക. ഇതുപോലെത്തെ ഐഡിയാസ് കാണാൻ ഈ പേജ് വിസിറ്റ് ചെയ്യൂ.