December 1, 2021

ഷർട്ട് 25 രൂപ ടോപ് 45 രൂപ കുർത്തി 55 രൂപ വില കുറച്ചു വസ്ത്രങ്ങൾ ലഭിക്കുന്ന സ്ഥലം പരിചയപ്പെടാം

നമുക്ക് വസ്ത്രങ്ങളോട് എപ്പോഴും ഒരു കമ്പം തന്നെയാണ്. നമ്മുടെ രാജ്യത്ത് വിവിധ ഇനങ്ങളിൽ വിവിധ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നാണ് എല്ലാവരും താൽപര്യപ്പെടുന്നത്.

അവരവർക്ക് ഇഷ്ടപ്പെട്ട ചോയ്സുകൾ തെരഞ്ഞെടുത്തത് തൃപ്തികരമായ രീതിയിൽ അണിയുകയാണ് ചെയ്യാറുള്ളത്. ഈ വീഡിയോയിൽ വളരെ കുറഞ്ഞ ചെലവിൽ ഗുണ നിലവാരമുള്ള ഷർട്ടുകൾ ലഭിക്കുന്ന സ്ഥലം പരിചയപ്പെടുത്താം. ഒരു ഷർട്ടിന് വില കേവലം 25 രൂപയാണ് വില. വ്യത്യസ്ത നിറത്തിലും ഡിസൈനിലും ഉള്ള ഷർട്ടുകൾ ഇവിടെ ലഭിക്കും. ഇത് നമുക്ക് ഓൺലൈൻ മെറ്റീരിയൽ ആയി വാങ്ങാവുന്നതാണ്. ഷർട്ടും പാൻറും നമുക്ക് മൊത്തമായി വാങ്ങാം. പോളിസ്റ്റർ ഷർട്ടുകൾക്ക് 80 രൂപയാണ് വില. അങ്ങനെ നിരവധി ഷർട്ടുകൾ ലഭ്യമാണ്.
ഗുണ നിലവാരവും വ്യത്യസ്ത നിറങ്ങളിലുള്ള വസ്തുക്കളും ഈ ഒരു കടയിൽ ഉൾപ്പെടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഷർട്ടും പാൻറും ഇവിടെ നിന്നും വാങ്ങാവുന്നതാണ്. ഏത് സൈസിലും നിങ്ങൾക്കു ലഭിക്കും എന്നതും പ്രത്യേകതയാണ്. നിങ്ങൾക്ക് ഒരു ഇതുപോലെ ബൾക്കായി മെറ്റീരിയൽ വാങ്ങാൻ താല്പര്യപ്പെടുന്നവർ ആണെങ്കിൽ തീർച്ചയായും കടയുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾ

അറിയാനായി വീഡിയോ കാണാം.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →