December 1, 2021

വെറും നാല് മിനുറ്റിൽ ഇനി തക്കാളി സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാം അതും വളരെ എളുപ്പത്തിൽ തന്നെ

വെറും നാലു മിനിറ്റിൽ ഇനി തക്കാളി സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. നമുക്ക് ആവശ്യമായ സോപ്പ് നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്.

ഇതിലേക്ക് ആവശ്യം തക്കാളി ആണ്. 4 സോപ്പ് വേണമെങ്കിൽ രണ്ട് തക്കാളി എടുക്കാം. അതും നല്ല പഴുത്ത തക്കാളി തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ നല്ല നിറം ലഭിക്കുകയുള്ളൂ. ഇത് കഷണങ്ങളായി മുറിച്ചെടുത്തു മിക്സിയിലിട്ട് ജ്യൂസ് പോലെ ആക്കി എടുക്കണം. ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് നിങ്ങൾക്ക് സോപ്പ് ബേസിൽ ഇത് ഒഴിവാക്കാവുന്നതാണ്. അപ്പോൾ ഇത് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും എത്ര അളവിൽ എടുക്കണം എന്നും മറ്റും വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്. നിങ്ങൾക്ക് എല്ലാം കഴിഞ്ഞ ശേഷം നിറം പോരാ എന്ന് തോന്നുകയാണെങ്കിൽ അൽപ്പം നിറം ചേർക്കാവുന്നതാണ്. അതു പോലെ മണം വേണമെങ്കിൽ അതും നമുക്ക് ചേർക്കാവുന്നതേയുള്ളൂ. എന്തായാലും വീടുകളിൽ സോപ്പ് ഉണ്ടാക്കാൻ താല്പര്യമുള്ളവർ ആണെങ്കിൽ തീർച്ചയായും ഇങ്ങനെ ഉള്ള തക്കാളി സോപ്പ് ഉണ്ടാക്കി നോക്കാവുന്നതാണ്. കൂടുതൽ

അറിയാൻ വീഡിയോ കാണാം.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →