December 1, 2021

പച്ചക്കറികളിലെ വിഷം കളയാൻ ഉപ്പും, മഞ്ഞൾ പൊടിയും, വിനാഗിരിയൊന്നും വേണ്ടാ ഇതുണ്ടെങ്കിൽ 100% ഫലപ്രദം

ഇന്നത്തെ കാലത്ത് നമുക്ക് ലഭിക്കുന്ന മിക്ക പച്ചക്കറികളും വിഷാംശം അടങ്ങിയിട്ടുള്ളതാണ്. ജൈവ പച്ചക്കറി എന്ന പേരിലറിയപ്പെടുന്ന സാധനങ്ങൾ പോലും വിഷം ചിലർ ചേർക്കാറുണ്ട് എന്നാണ് അറിവ് ലഭിക്കുന്നത്.

സാധാരണ പച്ചക്കറി എല്ലാം നമ്മൾ കടയിൽ നിന്നും വാങ്ങുക തന്നെയാണ് പതിവ്. ഇത്തരം വിഷം അടങ്ങിയതിനാൽ നമ്മൾ ഇത് നല്ലപോലെ മഞ്ഞൾപ്പൊടി, ഉപ്പ്, വിനാഗിരി തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് കഴുകുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ പച്ചക്കറിയിലെ വിഷം കളയുന്ന മറ്റു ഒരു രീതിയാണ് ഇവിടെ പറയുന്നത്. വളരെ ലളിതമായ മാർഗത്തിലൂടെ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിഷാംശം എല്ലാം തന്നെ ഇല്ലാതാക്കാനായി സാധിക്കും. ഈ ഒരു വഴി കൂടി അറിഞ്ഞു വെച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്രദമാകുക തന്നെ ചെയ്യും. 100% വിഷം പോകും എന്നുള്ളത് തന്നെയാണ് പ്രത്യേകത. അപ്പോൾ ഇനി മാക്സിമം പച്ചക്കറികൾ വീടുകളിൽ വളർത്താൻ ശ്രമിക്കുകയും പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറി ഇത്തരം രീതിയിൽ വിഷാംശം കളയാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.എല്ലാവരും ഈ ഒരു രീതി കൂടി ട്രൈ ചെയ്തു നോക്കൂ.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →