December 1, 2021

ഇറച്ചിക്കറിയിൽ ചിരട്ട ഇടുന്നതു എന്ത് കൊണ്ടാണെന്നു അറിയാമോ?വെറുതെയല്ല പൂർവികർ ഇങ്ങനെ ചെയ്തിരുന്നത്

പലപ്പോഴും നമ്മൾ ഇറച്ചിക്കറി ഉണ്ടാകുമ്പോൾ അതിൽ ചിരട്ട ഇടുന്നത് കാണാറുണ്ട്. ഇത് ഒരു കീഴ്വഴക്കം പോലെ എല്ലാവരും ഇടുന്ന കാര്യമായാണ് എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇങ്ങനെ ഇറച്ചി കറിയിൽ ചിരട്ട ഇടുന്നത് വെറുതെയല്ല.

ചിരട്ടയുടെ ആർക്കുമറിയാത്ത അല്ലെങ്കിൽ മറന്നു പോയ ഉപയോഗങ്ങളാണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പണ്ടു കാലത്ത് മൺകലങ്ങളിൽ ആണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. അപ്പോൾ അതിലേക്ക് ഉപയോഗിച്ചിരുന്നത് ചിരട്ട തവി ആയിരുന്നു. പെട്ടെന്ന് വെന്തു കിട്ടാൻ താമസം വരുന്ന നാടൻ കോഴി ,ബീഫ് തുടങ്ങിയവ പെട്ടെന്ന് വെന്തു കിട്ടുവാനും ടെസ്റ്റ് കൂടുന്നതിനും ബാലൻസ് ചെയ്യുന്നതിനും എല്ലാം ആണ് ഇത് ഉപയോഗിക്കുന്നത്. ഇതിൽ ഒരു എണ്ണ അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ ചിരട്ട കത്തിച്ചു കഴിയുമ്പോൾ നമുക്ക് അത് കാണാനാകും.
അതു കൊണ്ടാണ് നമ്മൾ ഈയൊരു ചിരട്ട രുചിക്കായി നമ്മൾ ഇറച്ചി കറിയിൽ ഇടുന്നത്. ഇത് കൂടാതെ ചിരട്ടക്കു വേറെ ഉപയോഗങ്ങൾ കൂടി ഉണ്ട്.അപ്പോൾ ചിരട്ട യുമായി ബന്ധപ്പെട്ട ഉപയോഗങ്ങളും നമ്മളിൽ കുറച്ചു പേർക്കെങ്കിലും അറിയാൻ പാടില്ലാത്ത കാര്യങ്ങളും ആണ് ഇതിൽ പറഞ്ഞു തരുന്നത്. എല്ലാവർക്കും ഇത് ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →