December 1, 2021

തെരുവ് നായ ആക്രമിച്ചാൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമോ?എങ്കിൽ അപേക്ഷിക്കേണ്ട രീതി എങ്ങനെ?അറിയാം

ഇന്ന് നിരന്തരമായി ശല്യമായി കൊണ്ടിരിക്കുന്ന ഒന്നാണ് തെരുവുനായകൾ. നമ്മൾ ഒരു പുറത്തിറങ്ങിയാൽ തന്നെ ധാരാളം തെരുവുനായകളെ
കാണാറുണ്ട്. ഇവ ചിലത് അക്രമകാരികൾ ആയിരിക്കും.

നമ്മൾ വാർത്തകളിലും മറ്റും ഇത് നിരന്തരമായി കേൾക്കാറുള്ള ഒന്നാണ്. എന്നാൽ തെരുവുനായ കടിച്ചു കഴിഞ്ഞാൽ നഷ്ടപരിഹാരം ലഭിക്കുമോ എന്നുള്ളത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഈ ഒരു കാര്യമാണ് ഇവിടെ പറയാൻ ആയി പോകുന്നത്. തെരുവുനായകൾ കടിച്ചു നിങ്ങൾക്ക് പരിക്കേൽക്കുകയും അല്ലെങ്കിൽ വണ്ടിക്ക് കുറുകെ ചാടി വണ്ടിക്കു അല്ലെങ്കിൽ നിങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്ത് കഴിഞ്ഞാൽ നഷ്ടപരിഹാരം ലഭിക്കുന്നതാണ്. ഇതിനായി നിങ്ങളീ പറയുന്ന അഡ്രസ്സിലേക്ക് ആണ് ഇതിനായി അപേക്ഷിക്കേണ്ടത്. നിങ്ങളുടെ വിശദമായ വിവരങ്ങൾ ഒരു വെള്ളപേപ്പറിൽ എഴുതി ഇവിടേക്ക് അയക്കാവുന്നതാണ്. ഇതു കൂടാതെ ഹോസ്പിറ്റൽ ബിൽ, വണ്ടിക്ക് മൈന്റൻസ് ഉണ്ടെങ്കിൽ ആ ഒരു ബില്ല് തുടങ്ങിയവ കൂടി വയ്ക്കേണ്ടതുണ്ട്. അതിനു ശേഷം നമ്മളെ ഇതിന്റ ഹിയറിങ്ങിനായി വിളിപ്പിക്കും ശേഷം പഞ്ചായത്തുമായി സംസാരിച്ചു അവരുടെ ഭാഗങ്ങൾ കേട്ട് കഴിഞ്ഞാൽ നമുക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് ആണ്. ഈ ഒരു കാര്യം പലർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →