December 1, 2021

വീട്ടിലെ ടാങ്ക് നിറയ്ക്കാൻ ഇനി സോളാർ മോട്ടോർ പമ്പ് വൈദ്യുതി തീരെയും വേണ്ട കറന്റ് ബിൽ കുറയും

മിക്ക വീടുകളിലും കറണ്ട് ബില്ല് കൂടുന്നത് അവരുടെ സാമ്പത്തിക സ്ഥിതിയെ തകിടം തെറ്റിക്കാനുള്ള ഒരു ഭാഗമായി മാറുന്നു. അതു കൊണ്ട് തന്നെ പല വീടുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുവാനാണ് തയ്യാറെടുക്കുന്നത്.

ഇങ്ങനെ സ്ഥാപിച്ചാലും മോട്ടോർ പോലെ ഉള്ള ഉപകരണങ്ങൾ ഇങ്ങനെ പ്രവർത്തിക്കുമോ എന്നുള്ളത് പലപ്പോഴും ആളുകൾക്ക് സംശയമാണ്.
എന്നാൽ ഇന്നിവിടെ പരിചയപ്പെടുത്തുന്നത് സൗരോർജത്തിൽ പ്രവർത്തിക്കുന്ന വാട്ടർ പമ്പിനെ കുറിച്ചാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ വെള്ളം ലഭിക്കും എന്ന് മാത്രമല്ല വൈദ്യുതി വില കുറയ്ക്കാൻ കഴിയുന്ന ഒരു രീതിയുമാണ്. സാധാരണ കിണറുകളും കുഴൽ കിണറുകളും ഉപയോഗിക്കുന്നതിനായി ഈ സോളാർ വാട്ടർ മോട്ടോർ പമ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് മോട്ടർ പ്രവർത്തിക്കാൻ കഴിയുന്നത്. ഇതിൻറെ എല്ലാ പാർടികളും നമുക്ക് അതെ കടയിൽ നിന്ന് ലഭിക്കുന്നതാണ്. ഇതു കൂടാതെ ഇതു പോലെയുള്ള മറ്റു ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരൂർ പാൻ ബസാറിലെ ‘4ജി ബാറ്ററി ആൻഡ് സോളാറിനെ ബന്ധപ്പെടാവുന്നതാണ്. മോട്ടോർ ഇൻറെ മറ്റ് സവിശേഷതകൾ എന്തെല്ലാം ആണെന്ന് നമുക്ക് കൂടുതലായി മനസ്സിലാക്കാം.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →