December 1, 2021

ലോൺ എടുത്തവർ അറിയാൻ 8 ന്റെ പണി EMI മുടങ്ങിയാൽ ഇങ്ങനെ അനുഭവങ്ങൾ ഉണ്ടാകുന്നു പോലീസ് അറിയിപ്പ്

ജീവിതത്തിൽ ലോൺ എടുക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. ഇപ്പോൾ ഡിജിറ്റൽ യുഗം വന്നതോടുകൂടി പലതരം ആപ്പുകൾ നമുക്ക് ഇൻസ്റ്റന്റ് ആയി ലോൺ നൽകുന്നുണ്ട്.

അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇത്തരം ആപ്പുകൾ നമ്മളെ കെണിയിൽ ആക്കുമോ എന്നുള്ളതാണ്. RBI നിർദ്ദേശിക്കുന്ന നോൺ ബാങ്കിംഗ് സിസ്റ്റം അവർക്കുണ്ടോ എന്നുള്ളത് ആദ്യമായി ചെക്ക് ചെയ്യേണ്ടതുണ്ട്. ഇത്തരം ആപ്പുകൾ നമ്മുടെ കൺമുമ്പിൽ ഉള്ളപ്പോൾ പെട്ടെന്ന് ആവശ്യം വരുമ്പോൾ നമ്മൾ ഇതിലൂടെ പണം എടുക്കുകയും പിന്നീട് ചതികെണിയിൽ അകപെടുകയുമാണ് ചെയ്യുന്നത്. ഇവിടെ നമുക്ക് ലോൺ 30 മുതൽ 50 ശതമാനം വരെ പലിശ ഈടാക്കുന്നു. ഒരു നിശ്ചിത ഫീസ് എന്ന രീതിയിൽ ഒരു തുക കട്ട് ചെയ്തതിനു ശേഷം മാത്രമാണ് നമുക്ക് ബാക്കി തുക നൽകുകയുള്ളൂ. ഇത് എങ്ങാനും നമ്മൾ തിരിച്ചടയ്ക്കാൻ മുടങ്ങി കഴിഞ്ഞാൽ ഒരുപാട് ക്രൈസിസ് നമുക്ക് ഫേസ് നേരിടേണ്ടി വരുന്നു. സോഷ്യൽ മീഡിയയിലൂടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും മുമ്പിൽ ഒക്കെ നമ്മൾ നാണംകെട്ടു നിൽക്കേണ്ട ഒരു അവസ്ഥയും അവസാനം ആത്മഹത്യക്ക് വരെ കാരണമാകുന്ന ഒരു രീതിയായി ഇവർ അതിനെ മാറ്റുന്നു. ഇതിൻറെ വിശദവിവരങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പോലീസ് തന്നെയാണ് ഈ ജാഗ്രത അറിയിപ്പ് നൽകിയിട്ടുള്ളത്.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →