December 1, 2021

ഈ 10 മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു ഇനിയും ഇത് വാങ്ങി നിങ്ങൾ കഴിക്കരുത് അപകടകരം അറിയാം

സാധാരണയായി അസുഖങ്ങൾ വരുമ്പോൾ നമ്മൾ തന്നെ നമുക്ക് പരിചയമുള്ള മരുന്നുകൾ വാങ്ങി കഴിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഒരു ഡോക്ടറെ സമീപിക്കുന്നത് പലരും മടിക്കുന്ന ഒരു കാര്യമാണ്.

ഇങ്ങനെ നമ്മൾ നിരന്തരമായി കഴിക്കുന്ന മരുന്നുകൾ ഉപയോഗിക്കാൻ കഴിയുമോ എന്നുള്ളത് കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. കഴിഞ്ഞദിവസം
ഇങ്ങനെ നമ്മൾ കഴിക്കുന്ന പത്തോളം മരുന്നുകളാണ് ഉപയോഗശൂന്യമായി കണ്ടെത്തി നിരോധിച്ചു. അത് മുൻപ് മറ്റ് രാജ്യങ്ങളിലെല്ലാം തന്നെ ഇത്തരത്തിലുള്ള മരുന്നുകൾ നിരോധിച്ചിരുന്നു. ഇപ്പോൾ നടന്ന പരിശോധനയിലാണ് ഈ പറയുന്ന ബാച്ച് ഉള്ള മരുന്നുകൾ നിരോധിച്ചിരിക്കുന്നത്.
അതു കൊണ്ടു തന്നെ ഇനി ഇവ വാങ്ങി കഴിക്കരുത് എന്ന് കർശന നിർദ്ദേശം എത്തിക്കഴിഞ്ഞു. ഈ പത്ത് മരുന്നുകൾ കേരളത്തിൽ നിരോധിച്ചിരിക്കുകയാണ്. ഇത് സ്റ്റോക്കുള്ള മരുന്നുകടകൾ ഇവരുമായി ബന്ധപ്പെട്ട വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.അപ്പോൾ ഏതൊക്കെയാണ് ഈ മരുന്നുകൾ എന്നും ഏത് ബാച്ച് ആണ് എന്നും മറ്റുമാണ് ഇതിൽ പങ്കുവയ്ക്കുന്നത്. ഈ പത്തോളം മരുന്നുകൾ നിങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ തീർച്ചയായും ഇക്കാര്യം അറിയാതെ പോകരുത്. ഇനിയും ഇത് വാങ്ങി കഴിക്കരുത്.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →