January 18, 2021

വരുമാനത്തിലും സ്റ്റാറായി മമ്മൂട്ടി; ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഏക മലയാളി താരം

2018ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയവരുടെ പട്ടികയില്‍ ഇടം നോടിയ ഏക മലയാളി താരമായി മമ്മൂട്ടി. മമ്മൂട്ടി പട്ടികയില്‍ 49-ാം സ്ഥാനത്താണുള്ളത്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ ആസ്തി. മമ്മൂട്ടിയെ കൂടാതെ തെന്നിന്ത്യന്‍ താരവും …

എന്തുകൊണ്ട് കത്രീനയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളൊ ചെയ്യുന്നില്ല, മറുപടിയുമായി സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന പുതിയ ചിത്രം ഭാരതിന്റെ തിരക്കിലാണ് ഇരുവരും. സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനിടെ കത്രീനയ്ക്ക് മുന്നിലെത്തിയ കുസൃതി നിറഞ്ഞ ഒരു ചോദ്യവും അതിനു കത്രീന നല്‍കിയ ഉത്തരവും അതേറ്റുപിടിച്ചുള്ള …

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിൽ ആശങ്കയില്ല

ഉത്തരകൊറിയ നടത്തിയ ഹൃസ്വദൂര മിസൈൽ പരീക്ഷണത്തിൽ ആശങ്കയില്ലെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. അമേരിക്കയി​ലെ ഒരുവിഭാഗം ജനങ്ങളും മറ്റ്​ ചിലരും ഭയപ്പെടുന്നത്​ പോലെ ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തിൽ തനിക്ക്​ ആശങ്കയില്ലെന്ന്​ ട്രംപ്​ കുറിച്ചു. …

ഉൽപാദനക്ഷമതയേറിയ രണ്ട്​ നെല്ലിനങ്ങൾ വികസിപ്പിച്ചു

നെ​ൽ​കൃ​ഷി​ക്ക്​ ഹാ​നി​ക​ര​മാ​യ ബാ​ക്​​ടീ​രി​യ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള സാ​മ്പ മ​ഹ​സൂ​രി നെ​ല്ലി​ൽ​നി​ന്ന്​ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യേ​റി​യ ര​ണ്ട്​ പു​തി​യ നെ​ല്ലി​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചു. എ.​ജി.​ആ​ര്‍ 2973, എ.​ജി.​ആ​ര്‍ 5501 എ​ന്നീ ഇ​ന​ങ്ങ​ളാ​ണ്​ വി​ക​സി​പ്പി​ച്ച​ത്. കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യും കൊ​ച്ചി സൈ​ജി​നോം …

മുതിർന്ന നേതാക്കൾക്കെതിരെ വിമർശനവുമായി രാഹുൽ

കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെതിരെ വിമർശനവുമായി അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം നടന്ന പ്രവർത്തകസമിതിയിലായിരുന്നു രാഹുലിൻെറ വിമർശനം. പി.ചിദംബരം, അശോക്​ ഗെ്​ഹ്​ലോട്ട്, കമൽനാഥ്​ തുടങ്ങിയ നേതാക്കൾക്കെതിരെയാണ്​ വിമർശനം ഉയർന്നത്​. നേതാക്കൾ പാർട്ടി താൽപര്യത്തിന്​ വിരുദ്ധമായി …

ആലത്തൂരിൽ വിജയരാഘവൻെറ പരാമർശം തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചിരിക്കാം

പാലക്കാട്​: ആലത്തൂരിൽ യു.ഡി.എഫ്​ സ്ഥാനാർഥിയായിരുന്ന രമ്യഹരിദാസിനെതിരായ എൽ.ഡി.എഫ്​ കൺവീനർ എ.വിജയരാഘവൻെറ പരാമർശം തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്ന്​ മന്ത്രി എ.കെ ബാലൻ. വിജയരാഘവൻെറ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്​. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നും എ.കെ ബാലൻ …

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കി തായ്‌വാന്‍

സ്വവര്‍ഗ്ഗ വിവാഹത്തിന് സമ്മതം മൂളി തായ്‌വാന്‍. സ്വവര്‍ഗ്ഗ വിവാഹം രാജ്യത്ത് നിയമവിധേയമാക്കിയതോടെ പച്ചക്കൊടി നല്‍കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌വാന്‍. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്‍ പാസാക്കിയത്. 2017 ല്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വിവാഹതിരാകാനുള്ള …

ഞാന്‍ നോമ്പ് എടുക്കാറുണ്ട്, വീട്ടില്‍ റംസാനും അഘോഷിക്കും

തന്റെ വീട്ടില്‍ വിഷും നോമ്പും ഒരുപോലെ ആഘോഷിക്കുമെന്ന് തുറന്ന് പറയുകയാണ് അനു. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇതിന്റെ കാരണവും കുടുംബത്തെ കുറിച്ചും അനു തുറന്നു പറഞ്ഞത്. ” അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ …

സ്വ​ന്തം ഭാ​ര്യ​യെ നോ​ക്കാ​ന​റി​യാ​ത്ത​യാ​ള്‍ എ​ങ്ങ​നെ രാ​ജ്യ​ത്തെ സം​ര​ക്ഷിക്കും; മ​മ​ത ബാ​ന​ര്‍​ജി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ തു​ട​ര്‍​ന്ന് മ​മ​ത ബാ​ന​ര്‍​ജി. സ്വ​ന്തം ഭാ​ര്യ​യെ നോ​ക്കാ​ന​റി​യാ​ത്ത​യാ​ള്‍ എ​ങ്ങ​നെ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്ന് മ​മ​ത ചോ​ദി​ച്ചു. സ്വ​ന്തം ഭാ​ര്യ എ​ന്തെ​ടു​ക്കു​ന്നു​വെ​ന്നോ എ​വി​ടെ​യാ​ണെ​ന്നോ ചോ​ദി​ച്ചാ​ല്‍ മോ​ദി​ക്ക​ത് അ​റി​യി​ല്ല. അ​ങ്ങ​നെ​യു​ള്ള ഒ​രാ​ള്‍ …

എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇനി ബയോമെട്രിക് പഞ്ചിംഗ്, ഉത്തരവ് പുറത്തിറക്കി

എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൊതുഭരണ വകുപ്പ് ഉത്തരവാക്കി പുറത്തിറക്കി. എല്ലാ വകുപ്പുകളിലും ആറുമാസത്തിനകവും സിവിൽ സ്റ്റേഷനുകളിൽ മൂന്നു മാസത്തിനകവും …