സ്വന്തം ഭാര്യയെ നോക്കാനറിയാത്തയാള് എങ്ങനെ രാജ്യത്തെ സംരക്ഷിക്കും; മമത ബാനര്‍ജി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രൂക്ഷ വിമര്‍ശനങ്ങള്‍ തുടര്‍ന്ന് മമത ബാനര്‍ജി. സ്വന്തം ഭാര്യയെ നോക്കാനറിയാത്തയാള് എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന് മമത ചോദിച്ചു. സ്വന്തം ഭാര്യ എന്തെടുക്കുന്നുവെന്നോ എവിടെയാണെന്നോ ചോദിച്ചാല്‍ മോദിക്കത് അറിയില്ല. അങ്ങനെയുള്ള ഒരാള്‍ …