ബസ് കഴുകാൻ വന്നു, കണ്ടക്ടറും ഡ്രൈവറുമായി; നേടിയത് എംഫിൽ ബിരുദം
കഷ്ടപ്പാടുകളിലൂടെ പലതരം ജോലികളെടുത്തുകൊണ്ട് അതിനിടയിലും പഠനം മുന്നോട്ടു കൊണ്ടുപോകുന്നവരുണ്ട്. ഇത്തരത്തിൽ കഷ്ടപ്പെട്ടു പഠിച്ചു നേടുന്ന ബിരുദത്തിനും മറ്റു നേട്ടങ്ങൾക്കും മധുരം അൽപ്പം കൂടുതലായിരിക്കും. ഇത്തരത്തിലൊരു കഥയാണ് അരിയല്ലൂർ കരുമരക്കാട് ചെഞ്ചൊരൊടി വീട്ടിൽ ഗംഗാധരന്റെയും ഭാർഗവിയുടെയും …